HomeSocial Mediaസാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി നവദമ്പതികളുടെ പുതിയ വെഡിങ് ഫോട്ടോഷൂട്ട്. ഇതെന്തൊക്കെയാണ് എന്ന് അമ്പരന്ന് മലയാളികൾ.

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി നവദമ്പതികളുടെ പുതിയ വെഡിങ് ഫോട്ടോഷൂട്ട്. ഇതെന്തൊക്കെയാണ് എന്ന് അമ്പരന്ന് മലയാളികൾ.

ഫോട്ടോഷൂട്ടുകൾ ഇപ്പോൾ ഒരു ട്രെൻഡിങ് ഐറ്റമാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ നിർബന്ധമാണ്. വിവാഹത്തിന് ആയാലും വിവാഹനിശ്ചയത്തിന് ആയാലും കുഞ്ഞു പിറക്കുന്നതിന് മുൻപായാലും ഫോട്ടോഷൂട്ടുകൾ മലയാളികൾക്ക് ഹരമാണ്. തീർത്തും വ്യത്യസ്തമായ ഫോട്ടോഷൂട്ട് രീതികൾ മലയാളികൾ സ്ഥിരം കാണാറുണ്ട്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു വിവാഹ ഫോട്ടോഷൂട്ട് ആണ്. ഫോട്ടോയ്ക്ക് എതിരെ പലരും കടുത്ത വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. അനാവശ്യ വിമർശനങ്ങൾ ആണ് പലരും ഉയർത്തുന്നത്. നിരവധി മോശം കമന്റുകളും പലരും ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആണ് പലരും ഇന്ന് ചിത്രങ്ങൾ പങ്കുവെക്കാറ്.

ഒരു വെഡിങ് ഫോട്ടോഷൂട്ട് ആണ് ഇത് എന്ന് മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. ചിത്രത്തിൽ നവ വരനും വധുവും എല്ലാം ഉണ്ട്. വളരെ മനോഹരമായിട്ടാണ് ഇവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചുരുക്കം ചില ചിത്രങ്ങൾ വളരെ ബോൾഡ് ആയിട്ടാണ് ഇതിൽ ഉള്ളത്. ഇതിനെതിരെയാണ് മിക്ക ആളുകളും വിമർശനവുമായി എത്തുന്നത്.

അതേസമയം നിരവധി ആളുകൾ ഇവർക്ക് ആശംസ അർപ്പിച്ചു കൊണ്ടും രംഗത്ത് എത്തുന്നുണ്ട്. മനോഹരമായ നീല സാരിയിൽ നവവധു എത്തുമ്പോൾ നീല സ്യൂട്ടിൽ ആണ് വരൻ എത്തുന്നത്. ബെല്ല ചാർലി ആണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments