HomeFilm Newsസാരിയുടെ അഴകിൽ അതിസുന്ദരിയായി ശാലിൻ. മാരക ലുക്ക് ആണല്ലോ എന്ന് പ്രേക്ഷകർ. വൈറലായി വീഡിയോ.

സാരിയുടെ അഴകിൽ അതിസുന്ദരിയായി ശാലിൻ. മാരക ലുക്ക് ആണല്ലോ എന്ന് പ്രേക്ഷകർ. വൈറലായി വീഡിയോ.

ശാലിൻ സോയ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സീരിയലിലൂടെയാണ് താരം ആദ്യമായി ശ്രദ്ധനേടുന്നത്. പിന്നീട് പതുക്കെ ബിഗ്സക്രീനിലേക്ക് കടന്നു ശാലിൻ. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. തൻറെ വിശേഷങ്ങൾ താരം ഇടയ്ക്കിടെ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഫോട്ടോഷൂട്ടുകളിലൂടെയും സജീവമാണ് ശാലിൻ.

ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷോട്ട് വീഡിയോസ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സാരിയിൽ അതിസുന്ദരി ആയിട്ടാണ് ശാലിനി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിഷ്ണുരാജ് ആണ് ചിത്രങ്ങൾ പകർത്തിയത്. ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് ശാലിൻ.

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

ഒട്ടനവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം മിനിസ്ക്രീനിൽ ചുവടുറപ്പിക്കുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ കഥാപാത്രമായിരുന്നു ഇത്. ഒരുപക്ഷേ ഈ പരമ്പരയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെക്കാളും ശാലിൻ അവതരിപ്പിച്ച കഥാപാത്രം മികച്ചു നിന്നു എന്ന് വേണമെങ്കിൽ പറയാം

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

ഇതിനുശേഷമാണ് താരം അഭിനയത്തിൽ സജീവമാകുന്നത്. സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള പദ്ധതിയും ഉണ്ട് താരത്തിന്. ഈയടുത്താണ് സംവിധായികയായി താരം അരങ്ങേറ്റം കുറിച്ചത്. അലക്സാണ്ടർ പ്രശാന്ത് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഉടൻതന്നെ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ടുകൾ.

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

RELATED ARTICLES

Most Popular

Recent Comments