അവൻ നല്ല രീതിയിൽ കളിച്ചിട്ടാണ് ഇറങ്ങിയത്,നാദിറയെ കുറിച്ച് ബാപ്പ പറയുന്നത്.കരയിപ്പിച്ചു കളഞ്ഞെന്ന് ആരാധകർ

0
2179

മലയാളികളുടെ പ്രിയ്യപ്പെട്ട താരമാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലെല്ലാം താരം സജീവമാണ്.ബി​ഗ്ബോസ് സീസൺ 5ലൂടെ നാദിറ കൂടുതൽ ശ്രദ്ധിക്കപ്പെടുക ആയിരുന്നു. ആറുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നാദിറ സ്വന്തം വീട്ടിലേക്ക് യാത്ര ആയത്. ആ സന്തോഷം തന്നെ സ്നേഹിച്ച സപ്പോർട്ട് ചെയ്ത എല്ലാവർക്കുമായി ഞാൻ സമർപ്പിക്കുന്നു എന്നാണ് നാദിറ പറയുന്നത്. മകളെ കുറിച്ച് നല്ല അഭിപ്രായങ്ങൾ ആണ് എന്നോട് നാട്ടുകാർ പറഞ്ഞത്. ഒരുപാട് സന്തോഷം. ബിഗ് ബോസിലുള്ളത് എന്റെ മോനാണ്, ഷഹനാസ് എന്റെ മകൾ ആണ് എന്ന് എല്ലാവരോടും ഞാൻ പറഞ്ഞിരുന്നു- നാദിറയുടെ ബാപ്പ പറയുന്നുണ്ട്.എനിക്ക് സങ്കടം വന്നു പെട്ടെന്ന് ഇറങ്ങിയപ്പോൾ. പക്ഷേ അവൻ നല്ല രീതിയിൽ കളിച്ചിട്ടാണ് ഇറങ്ങിയത്. അതിൽ ഒരുപാട് സന്തോഷം അഭിമാനം ഉമ്മ പറയുമ്പോൾ പിന്നീട് സംസാരിക്കുന്നത് നാദിറയുടെ ബാപ്പച്ചിയാണ്. പൈസയേക്കാളും ഉപരി ലാലേട്ടൻ എന്ന മഹാനടന്റെ ഒപ്പം ഒരു വേദി പങ്കിടാൻ കുട്ടികൾക്ക് സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു- ബാപ്പച്ചി പറയുന്നു.

അതെ സമയം ബാപ്പ ഉച്ചയ്ക്കാണ് ഷോ കണ്ടിരുന്നത്. ഏറ്റവും ഇഷ്ടപെട്ട ടാസ്ക്ക് കോടതിയും വെള്ളത്തിൽ ചെയ്തതുമാണ്. പിന്നെ കോടതി ടാസ്ക്കൊക്കെ ശരിക്കും ഫണ്ണി ആയിരുന്നു. ഒരു രണ്ടോ മൂന്നോ ആഴ്ച വരെ പോകും എന്നാണ് നമ്മൾ കരുതിയത്. 96 ദിവസം വരെ നിൽക്കും എന്ന് നമ്മൾ കരുതിയതല്ല. അത് ഭാഗ്യം തന്നെയാണ്.ഷഹനാസിനെ ആ വേദിയിൽ ഒന്ന് കയറ്റണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. രണ്ടുമക്കളും ആ വേദിയിൽ നിൽക്കുന്നത് അഭിമാനം ആയി. നാദിറ ഇമോഷണൽ ആകും എന്ന് കരുതിയാണ് ഫാദേഴ്‌സ് ഡേയിൽ വോയിസ് അയക്കാതിരുന്നത്

നാദിറ… അന്ന് ബിഗ് ബോസിൽ കുടുബത്തെ പറ്റി, ബാപ്പയെ പറ്റി പറയുമ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു ഇന്ന് ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷമായി. ഒരുപാട് ഇഷ്ടമാണ് നാദി. ബിഗ് ബോസ് കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ചേച്ചിയെ ആണ്.ഇത് കാണുമ്പൊൾ നമ്മൾക്ക് ഒരുപാട് സന്തോഷം എന്നും മാദിറയോട് ആരാധകർ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here