Home / Malayalam

Malayalam

Drama Malayalam Movie Review

Read Drama Movie Review in Malayalam: ഡ്രാമാ ലാലേട്ടന്റെ മാനറിസങ്ങളിലൂടെ ഒരു ഫാന്റസി ഹിറ്റ് കൂടി മലയാളത്തിനു സ്വന്തമാക്കാൻ രഞ്ജിത് എന്ന പ്രമുഖ സംവിധായകന് കഴിയും എന്ന വിശ്വാസത്തിലാണ് കണ്ണുമടച്ചു ടിക്കറ്റ് ബുക് ചെയ്തത് കഥയുടെ പോക്ക് മരണമെന്ന പ്രമേയത്തിൽ ഫാന്റസിയുടെ കലർത്തൽ ചേർത്ത് വിദേശത്തു മരണമടയുന്ന അമ്മയെ അവിടെ ആഘോഷത്തോടെ സംസ്കരിക്കാൻ മത്സരിക്കുന്ന മക്കൾ , ആദ്യപകുതി ലാലേട്ടൻ തമാശകൾ കലർത്തി ചെറിയ ട്വിസ്റ്റോടു കൂടി വിദേശ …

Read More »

Johny Johny Yes Appa Movie Review in Malayalam

Read Johny Johny Yes Appa Movie Review in Malayalam: ജോണി ജോണി യെസ് അപ്പാ പാവാടക്ക് ശേഷം മാർത്താണ്ഡന്റെ മറ്റൊരു ചിത്രതിനു വെള്ളിമൂങ്ങയുടെ തിരകൃഥാഃകൃത്തുകൂടി ആകുമ്പോൾ തീയറ്റർകളിൽ ചിരിയുടെ മാലപ്പടക്കം കൊളുത്തപ്പെടും എന്ന പ്രതീക്ഷയിലാണ് പടത്തിനു കയറിയത് കഥയുടെ പോക്ക് കള്ളന്റെ കഥ അതിൽ കൂടുതലൊന്നും പറയാനില്ല . മോഷ്ടാവ് നന്മമരമായി മാറുന്ന സ്ഥിരം കള്ളം കഥകളിൽ നിന്നും മലയാളസിനിമക്കു ഒരു മോചനമില്ലെന്നു അടിവരയിട്ടുറപ്പിക്കുന്ന മറ്റൊരു സ്ഥിരം …

Read More »

Aanakkallan Review in Malayalam

Read Aanakkallan Review in Malayalam: ആനക്കള്ളൻ ഇവൻ മര്യാദരാമന്‌ ശേഷം സുരേഷ് ദിവാകർ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ പിറന്ന ആനക്കള്ളനിൽ കോമഡി ക്കു പേരുകേട്ട ബിജുമേനോൻ എന്ന കുടുംബനായകൻ എത്രത്തോളം കസറി എന്നറിയുക മര്യാദരാമനിൽ നിന്ന് പുരോഗമനം മലയാളസിനിമക്‌ നല്കാൻ സംവിധായകനും തിരകഥക്കും കഴിഞ്ഞോ ഈ ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് ടിക്കറ്റ് എടുത്തത് കഥയുടെ പോക്ക് ഹാസ്യനവമുഖങ്ങളുടെ പെരുത്ത സാന്നിധ്യം അറിയിക്കുമ്പോൾ തന്നെ കോമഡിക്കു പ്രാധാന്യം നൽകിയ ആദ്യ പകുതി …

Read More »

Sandakkozhi 2 Review in Malayalam

Read Sandakkozhi 2 Review in Malayalam: സണ്ടക്കോഴി 2 : വിശാലിനെ ഒരു മാസ്സ് ഹീറോ ആക്കിയ ചിത്രമായിരുന്നു 2005ൽ ഇറങ്ങിയ സണ്ടക്കോഴി, എന്നും ബാക്ക്ഗ്രൗണ്ട് സ്കോറുകളുടെ വലിയ ആരാധകനായിരുന്ന എന്റെ one of the favorite background music ആണ് സണ്ടക്കോഴിയിലേത്. ഇന്നും സണ്ടക്കോഴി എന്ന ചിത്രം മനസ്സിലേക്ക് വരുമ്പോൾ ഓർക്കുന്നത് പൊടിപാറുന്ന സംഘട്ടനരംഗങ്ങളും പറന്നടിക്കുന്ന വിശാലും കൂടെ ആ ഒന്നൊന്നര പശ്ചാത്തലആംഗീതവുമാണ്.. റണ്ണിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് …

Read More »

Kayamkulam Kochunni Review in Malayalam

Read Kayamkulam Kochunni Review in Malayalam: കായംകുളം കൊച്ചുണ്ണി പഴശ്ശിരാജക്കു ശേഷം ഇത്ര ഹൈപ്പിൽ വന്ന ഒരു ചരിത്ര സിനിമ ഇല്ലെന്നാണ് തോന്നുന്നത് . നിവിൻ പോളി എന്ന പൈങ്കിളി കാമുകൻ കൊച്ചുണ്ണി എന്ന ധാർഷ്ട്യമുള്ള കൊലകൊമ്പനെ എത്രമാത്രം കൈകാര്യം ചെയ്യുമെന്നുള്ള ആകാംഷ ,പിന്നെ കൊച്ചുണ്ണിയെക്കാൾ പോസ്റ്ററുകൾ കീഴടക്കിയ ഇത്തിക്കര സിനിമയിൽ പക്കിയെ എത്രമാത്രം ഉപയോഗപ്പെടുത്താൻ കഴിഞ്ഞു എന്ന ചിന്ത ഇവയാണ് ആൾക്കൂട്ടത്തിനിടയിൽ ഇടിച്ചു കയറാൻ പ്രേരിപ്പിച്ച ഘടകങ്ങൾ …

Read More »

Ratchasan Movie Review in Malayalam

Read: Ratchasan Movie Review in Malayalam: രാക്ഷസൻ : മുണ്ടാസുപ്പട്ടി എന്ന കിടിലൻ കോമഡി പടത്തിനു ശേഷം രാംകുമാറിനൊപ്പം വീണ്ടും വിഷ്ണു വിശാൽ.. എന്നാൽ ഇത്തവണ ഒരു സൈക്കോ ത്രില്ലറാണ് അവർ പരീക്ഷിച്ചിരിക്കുന്നത്. വളരെ ഇമ്പ്രസ്സിവ് ആയ ട്രയ്ലർ ആയിരുന്നതുകൊണ്ടു തന്നെ ചിത്രം തീയേറ്ററിൽ തന്നെ കാണും എന്നു തീരുമാനിച്ചിരുന്നു, ചിത്രത്തിലേക്ക്.. ഒരു സിനിമാസംവിധായകനാകുവാനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അരുൺ (വിഷ്ണു വിശാൽ), ഒരുപാട് റിസർചുകൾക്ക് ശേഷം എഴുതിയ തന്റെ സൈക്കോ …

Read More »

96 Movie Review in Malayalam

Read 96 Movie Review in Malayalam: പടം കാണാൻ കൊതിച്ചതെന്തെന്നാൽ വിജയ് സേതുപതി , ത്രിഷ ജോഡി നിരാശപ്പെടുത്തില്ല എന്ന വിശ്വാസം , ട്രെയ്ലർ സോങ് സീക്വൻസ്കളിൽ നിറഞ്ഞു നിന്ന പ്രണയവും അതിനെ കാണാൻ കൊതിപ്പിച്ച പശ്ചാത്തല സംഗീതവും കഥ ഒരു സിനിമയെ വർണിക്കാൻ കഴിയാതിരിക്കുക വാക്കുകൾ കിട്ടാതിരിക്കുക…എന്താണങ്ങനെ !! ജീവിതം ഇത്തരം മുഹൂർത്തങ്ങളിലൂടെ കടന്നു പോയതിനാലാകാം /പോയ്‌കൊണ്ടിരിക്കുന്നതിനാലാകാം 96 ബാച്ചിലെ പ്രിയ കൂട്ടുകാരുടെ 22 വർഷത്തിന് ശേഷമുള്ള …

Read More »

Lilli Movie Review in Malayalam

Read Lilli Movie Review in Malayalam: ലില്ലി പുതിയ കൂട്ടുകെട്ടിൽ മലയാളത്തിൽ പരീക്ഷിച്ച ഒരു പുതിയ സിനിമാറ്റിക് ഡ്രാമ .ട്രെയ്ലറിലേയും പോസ്റ്ററിലെയും പുതുമ കണ്ടാണ് സിനിമ കാണാൻ കയറിയത് ആദ്യ സിനിമയിൽ തന്നെ പരീക്ഷണത്തിന് മുതിര്ന്ന സംവിധായകൻ പ്രശോഭിന് ആദ്യം ഒരു മികച്ച കയ്യടി കഥയുടെ പോക്ക് ഒരു ഗർഭിണിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സംഭവവികാസങ്ങൾ എന്ന് ഒറ്റ നോട്ടത്തിൽ പറയാമെങ്കിലും കഥയെ സസ്പെൻസ് ആക്കി നിലനിർത്താൻ …

Read More »