HomeFilm Newsഅവധിക്കാല ആഘോഷയാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത് സുഹൃത്തിനെ! ദുബായ് യാത്രയിൽ മീരാനന്തനെ കണ്ട സന്തോഷം പങ്കുവെച്ച് ഭാമ....

അവധിക്കാല ആഘോഷയാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത് സുഹൃത്തിനെ! ദുബായ് യാത്രയിൽ മീരാനന്തനെ കണ്ട സന്തോഷം പങ്കുവെച്ച് ഭാമ. രണ്ടുപേരും കിടിലൻ ലുക്കിൽ ആണല്ലോ എന്ന് പ്രേക്ഷകരും.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയായിരിക്കും. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. വിനു മോഹൻ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഇത്രതന്നെ ഗാനങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനുശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

പിന്നീട് ബിസിനസുകാരനായ അരുൺ എന്ന വ്യക്തിയെ നടി വിവാഹം ചെയ്യുകയും ചെയ്തു. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുക്കുകയുണ്ടായി താരം. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി. താരം നടത്തിയ ദുബായ് യാത്രയിലെ വിശേഷങ്ങൾ ആണ് ഇപ്പോൾ പങ്കുവെക്കുന്നത്.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു നടിയാണ് മീരനന്തൻ. നാളുകൾക്കു ശേഷം മീരയെ ഭാമ ദുബായിൽ വെച്ച് കണ്ടുമുട്ടിയിരിക്കുകയാണ്. ദുബായ് ടൈംസ് എന്ന ക്യാപ്ഷനോട് ആണ് ബാമ ചിത്രം പങ്കുവെച്ചത്. ഷോട്ട്സും ടീഷർട്ടും ധരിച്ചാണ് ഭാമ ചിത്രത്തിൽ ഉള്ളത്. ഷോർട്ട് ടോപ്പ് ധരിച്ചാണ് മീര ചിത്രത്തിൽ ഉള്ളത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്. എന്തായാലും നിരവധി പ്രേക്ഷകർ ആണ് ചിത്രത്തിന് കമൻറ് ചെയ്യുന്നത്. നിരവധി ലൈക്കുകൾ ഇതിനകം തന്നെ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.

RELATED ARTICLES

Most Popular

Recent Comments