ഈയിടെ നമ്മുടെ സമൂഹത്തിൽ രോഗങ്ങളുടെ തോത് വളരെയധികം വർധിച്ചിരിക്കുകയാണ്. ജീവിതശൈലിയുടെ മാറ്റത്തിൻറെ പ്രത്യാഘാതമാണ് ഇവ. പല രോഗങ്ങളും കൈവിട്ടു പോകുന്നത് രോഗനിർണയം വൈകുന്നതു മൂലം ആണ്. രോഗത്തിൻറെ തുടക്കത്തിൽതന്നെ നിർണ്ണയിക്കാൻ പറ്റിയാൽ ഒരുപക്ഷേ...
സ്ത്രീകൾ പൊതുവേ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഗർഭാശയത്തിലെ മുഴ. പലപ്പോഴും വളരെ സങ്കീർണമാകുന്ന ഈ രോഗാവസ്ഥ, സ്ത്രീകളെ മാനസികമായും ശാരീരികമായും തളർത്തുന്നു. ഒട്ടുമിക്ക അമ്മമാരിലും ഈ അവസ്ഥ കാണപ്പെടാറുണ്ട്. ചിട്ടയായ ചികിത്സയിലൂടെ...
ഇന്നത്തെ യുവസമൂഹം വലിയതോതിൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ് കൂടുന്നത്. പലർക്കും വലിയ പ്രശ്നമാണ് ഈ രോഗം സൃഷ്ടിക്കുന്നത്. കാലുകളിലെ വേദനയാണ് ഇതിൽ പ്രധാനമായും ഉള്ളത്. പുരുഷന്മാരിലും കൗമാരക്കാരിലും ഏറ്റവും കൂടുതൽ...
തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം മൂലം മരണപ്പെടുന്നവർ വളരെ ഏറെയാണ്. അപകടമരണങ്ങൾ ഏറെക്കുറെ സംഭവിക്കുന്നത് ഇങ്ങനെ തന്നെയാണ്. അപകട മരണങ്ങളുടെ തോത് കുറയ്ക്കാൻ ചിട്ടയായ ഡ്രൈവിംഗ് മാത്രമേ രക്ഷയുള്ളൂ. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കേണ്ടതാണ്....
സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം ഇന്നത്തെ സാഹചര്യത്തിൽ കൂടുതലായും കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണ്. നമ്മുടെ ജീവിത ശൈലി തന്നെയാണ് ഈ രോഗത്തിനും കാരണം. ചിട്ടയായ ആഹാരരീതിയും വ്യായാമം ഇല്ലായ്മയും മസ്തിഷ്കാഘാതത്തിലേക്ക് നയിക്കുന്നു. ഇന്നത്തെ...
ഹൃദയസംബന്ധമായ രോഗങ്ങൾ മലയാളികൾക്ക് വളരെ പരിചിതമാണ്. ജീവിതശൈലിയിലുണ്ടായ ഗണ്യമായ മാറ്റം ഈ രോഗങ്ങൾക്ക് കാരണമാവുന്നു. നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. ഇന്ത്യയിൽ കൂടുതലും ഹൃദ്രോഗികൾ താരതമ്യേനെ വയസ്സ് കുറഞ്ഞ ആൾക്കാർ...
ഇന്നത്തെ ജനതയുടെ ഭക്ഷണ രീതികൾ വളരെ മാറിപ്പോയിരിക്കുന്നു. പലരും നമ്മുടെ നാടൻ ഭക്ഷണങ്ങൾ ഉപേക്ഷിച്ച ജങ്ക് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കുന്നു. ഇത് മാരകമായ പ്രശ്നങ്ങളാണ് ഇപ്പോൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ജീവിതശൈലി രോഗങ്ങൾക്ക്...
കാലം മാറും തോറും രോഗങ്ങളുടെ തോതും ഭാവവും മാറുകയാണ്. പലതരത്തിലുള്ള മാറാരോഗങ്ങളും നമുക്ക് പരിചിതമാണ്. പല രോഗങ്ങൾക്കെതിരെ പോരാടിയാണ് നാം ഇന്ന് ഇതുവരെ എത്തിയിരിക്കുന്നത്. മനുഷ്യരാശിയുടെ അവസാനത്തിന് കാരണം രോഗങ്ങൾ ആയിരിക്കുമെന്ന് പറയപ്പെടുന്നു....