Cine Desk

92 POSTS0 COMMENTS

ചെമ്പരത്തിയിലെ പ്രബിൻ ഇനി ഭർത്താവുദ്യോഗത്തിലേക്കും, വിവാഹ വീഡിയോ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രബിൻ. ചെമ്പരത്തി എന്ന സീരിയലിലൂടെ ആണ് പ്രബിൻ മലയാളികളുടെ മനസ്സിൽ കീഴടക്കുന്നത്. തൃപ്രയാർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ പ്രബിൻ വിവാഹിതനായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വധുവിൻ്റെ ചിത്രം...

ഇത്രയും വലിയ മകളുള്ള ആൾ ആണെന്ന് തോന്നുകയേയില്ല. മകളോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചു വാനമ്പാടിയിലെ ഉമ നായർ.

പ്രേക്ഷകസ്വീകാര്യത കൊണ്ട് അവിസ്മരണീയമായ ഒരു മികച്ച പരമ്പരയായിരുന്നു വാനമ്പാടി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാനമ്പാടി സീരിയൽ വലിയ തരംഗമായിരുന്നു കേരളത്തിൽ സൃഷ്ടിച്ചത്. മിനിസ്ക്രീനിൽ വളരെ മികച്ച സീരിയൽ ആയി മാറിയ വാനമ്പാടി അവസാനിച്ചെങ്കിലും...

വിവാഹത്തിനു മുൻപേ ഉള്ള പ്രണയദിനത്തിൽ വിധു പ്രതാപ് ഞെട്ടിച്ചുകളഞ്ഞു . അനുഭവങ്ങൾ പങ്കുവെച്ച് ഭാര്യ ദീപ്തി.

കേരളത്തിലുടനീളം വലിയ ആരാധക പിന്തുണയുള്ള ഗായകനാണ് വിധുപ്രതാപ്. നിരവധി പാട്ടുകൾ ആലപിച്ച ഇതു പ്രതാപ് ഒന്നു മലയാളത്തിൽ നിലവിലുള്ള ഒട്ടുമിക്ക സംഗീത റിയാലിറ്റി ഷോയിലും വിധികർത്താവും ആണ്. മികച്ച പിന്തുണയാണ് കേരളത്തിലുടനീളം താരത്തിനും...

‘ഞാൻ വളർത്തി ഉണ്ടാക്കിയ എൻറെ സാമ്രാജ്യത്തിലേക്ക് പുതിയ പടനായകന് സ്വാഗതം’, കുഞ്ഞുവാവയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി നടി അനുശ്രീ.

വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമയിൽ സ്ഥിര സാന്നിധ്യമായി മാറിയ നടിയാണ് അനുശ്രീ. തൻറെ നിലപാടുകൾ കൊണ്ട് പലപ്പോഴും താരം സോഷ്യൽമീഡിയയിലും ചർച്ചാവിഷയമാണ്. ഒരു വലിയ ആരാധക വൃത്തമാണ് കേരളത്തിലുടനീളം...

ജീവിക്കാൻ വേണ്ടി പല വേഷങ്ങൾ ചെയ്തു, മെഡിക്കൽ റപ്പ് ആയും സെയിൽസ്മാനായും ഇറങ്ങി, എന്നിട്ടും ആഗ്രഹങ്ങൾ ഉപേക്ഷിച്ചില്ല. തുറന്നു പറഞ്ഞു സാന്ത്വനതിലെ സജിൻ.

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് മലയാളക്കരയിൽ ലഭിച്ചിട്ടുള്ളത്. ഇതിനകം തന്നെ സീരിയലിലെ പ്രധാന കഥാപാത്രമായ ശിവൻ മലയാളി മനസ്സുകളുടെ പ്രിയപ്പെട്ടവനായി...

സുമിത്ര ഇനി തലയുയർത്തി ജീവിക്കും. ശ്രീനിലയം വീട്ടിൽ അപ്രതീക്ഷിത സംഭവങ്ങൾ! കുടുംബവിളക്ക് പരമ്പര പുതിയ തലങ്ങളിലേക്ക്. വീഡിയോ കാണാം.

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. തന്മാത്ര താരം മീരാ വാസുദേവ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് മുന്നേറുന്നത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് വളരെ...

കെജിഎഫ് ചാപ്റ്റർ ടൂ യൂട്യൂബിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ഗുരുതര ആരോപണവുമായി ആൻറി ടുബാക്കോ സെൽ. പ്രതിഷേധമറിയിച്ചു സിനിമാലോകവും.

.കെജിഎഫ് ചാപ്റ്റർ വണ്ണിന് പിന്നാലെ ഉടൻതന്നെ കെജിഎഫ് ചാപ്റ്റർ ടു റിലീസ് ആവാൻ ഇരിക്കെ ഗുരുതര ആരോപണവുമായി ആൻറി ടുബാഗോ സെൽ. കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് യഷ് നായകനാവുന്ന കെജിഎഫ്...

സംസ്ഥാനത്തെ പാവപ്പെട്ട 10000 കുട്ടികൾക്ക് സൗജന്യമായി സിവിൽ സർവീസ് പരീക്ഷ കോച്ചിംഗ് നൽകാൻ പുതിയ പദ്ധതി. ചെയ്യേണ്ടത് ഇത്രമാത്രം.

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കഴിവുള്ള വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുവാനായി പുതിയ പദ്ധതിയുമായി സംസ്ഥാനത്തെ ഒരു സംഘടന. ഐഎഎസ് ഐപിഎസ് സംവിധാനം സമൂഹത്തിലെ മുന്നോക്കം നിൽക്കുന്ന സമൂഹത്തിന് മാത്രം എന്ന...

Stay Connected

21,426FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest Articles