Cine Desk S

2221 POSTS0 COMMENTS

പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഇപ്പോൾ അത് ഒത്തുവന്നു. പുതിയ ചിത്രത്തെക്കുറിച്ച് ആക്ഷൻ ക്യൂൻ പറയുന്നത് ഇങ്ങനെ.

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികയായിരുന്നു വാണി വിശ്വനാഥ്. ചെറുപ്പം മുതലേ സിനിമയിൽ സജീവമാണ് താരം. നാണം കുണുങ്ങികൾ ആയ മറ്റ് നായികമാരിൽ നിന്നും കുറച്ച് അധികം വ്യത്യസ്തമാണ് താരം. വാണിവിശ്വനാഥ്...

ആത്മാവ് ശുദ്ധമായവരെ ദൈവം സ്നേഹിക്കുന്നു…. പുനീതിൻ്റെ വിയോഗത്തിൽ മേഘ്നയുടെ പ്രതികരണം ഇങ്ങനെ.

പ്രശസ്ത കന്നട സൂപ്പർതാരമായ പുനീത് രാജ് കുമാറിൻറെ അപ്രതീക്ഷിത വിയോഗത്തിൻ്റെ നടുക്കത്തിൽ ആണ് സിനിമാലോകം. ഹൃദയാഘാതം മൂലമാണ് പുനീത് അന്തരിച്ചത്. നിരവധി പ്രമുഖരാണ് അദ്ദേഹത്തിൻറെ വിയോഗത്തിൽ ദുഃഖവും, ഞെട്ടലും രേഖപ്പെടുത്തുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത്...

മോഹൻലാലും സുരേഷ് ഗോപിയും അടക്കം തൻറെ ഈ മണത്തെ കുറിച്ച് അന്വേഷിച്ചു. ആ രഹസ്യം വെളിപ്പെടുത്തി ഊർമ്മിള ഉണ്ണി.

നിരവധി വർഷങ്ങളായി മലയാളത്തിൽ സജീവമായ നടിയാണ് ഊർമ്മിള ഉണ്ണി. പല തരത്തിലുള്ള നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് ഈ താരം. ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയും ഏറെ പ്രശസ്ത ആണ്. നിരവധി...

കത്രീന-വിക്കി വിവാഹം അണിയറയിൽ ഒരുങ്ങുന്നു? വിവാഹ ചടങ്ങുകൾ നടക്കാൻ പോകുന്നത് ഈ രാജകൊട്ടാരത്തിൽ എന്ന് അഭ്യൂഹം. 700 വർഷം പഴക്കമുള്ള ഈ കൊട്ടാരത്തിൻ്റെ പ്രത്യേകത അറിയുമോ?

ബോളിവുഡിലെ സൂപ്പർനായിക യാണ് കത്രീന കൈഫ്. ഇതിനകം തന്നെ നിരവധി ചിത്രങ്ങളിൽ നായികയായി താരം എത്തിയിട്ടുണ്ട്. മലയാളത്തിൽ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. നിരവധി ഗോസിപ്പ് കോളങ്ങളിൽ...

മീരാ ജാസ്മിൻ ഒപ്പമുള്ള ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ച് ജയറാം. എത്ര സുന്ദരിയെന്ന് ആരാധകർ.

ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന നായികയായിരുന്നു മീരാജാസ്മിൻ. താരത്തിൻ്റെ വ്യത്യസ്തതയാർന്ന അഭിനയശൈലി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. നിരവധി ആരാധകർ താരത്തിന് ഉണ്ടായിരുന്നു. പിന്നീട് താരം മലയാളത്തിൽ നിന്നും ഇടവേള എടുത്തു. ഇതിനിടയിൽ സിനിമയിൽ...

ശോഭനയുമായി സെൽഫിയെടുത്ത് നിവിൻ പോളി. ഈ ചിത്രത്തിൻറെ പ്രത്യേകത കണ്ടുപിടിക്കാമോ?

താരങ്ങളുടെ ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. പലരും തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ സേവ് ചെയ്തു വെക്കാറുണ്ട്. ചിലപ്പോഴൊക്കെ ചില അപൂർവ ചിത്രങ്ങൾ ആരാധകർക്ക് വീണു കിട്ടാറുണ്ട്. വലിയ സന്തോഷമാണ് ഇങ്ങനെയുള്ള ചിത്രങ്ങൾ അവൾക്ക്...

മമ്മൂട്ടിക്ക് വേണ്ടി താൻ പാടാത്തതിൻറെ കാരണം ഇതാണ്… ഒടുവിൽ സത്യം തുറന്നു പറഞ്ഞു എംജി ശ്രീകുമാർ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഗായകനാണ് എംജി ശ്രീകുമാർ. വർഷങ്ങളായി നിരവധി മലയാള ചിത്രങ്ങളിൽ ഇദ്ദേഹം പാടിയിട്ടുണ്ട്. ഒരു പക്ഷേ കൂടുതൽ തവണയും മോഹൻലാലിന് വേണ്ടി ആയിരിക്കും ഇദ്ദേഹം ശബ്ദം നൽകിയിട്ടുണ്ടാവുക. ഇപ്പോഴും അതിനെക്കുറിച്ചൊക്കെ...

ദിലീപിൻറെ വീട്ടിൽ അതിക്രമിച്ച് കയറി. പിന്നാലെ അസഭ്യവർഷം. പ്രതി പോലീസ് പിടിയിൽ.

ജനപ്രിയനായകൻ എന്ന ലേബലിൽ ആണ് ദിലീപ് അറിയപ്പെടുന്നത്. കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും പ്രിയ നടനാണ് ഇദ്ദേഹം. നിരവധി ആരാധകരാണ് ദിലീപിന് ഉള്ളത്. ആലുവയിൽ ആണ് താരം താമസിക്കുന്നത് എന്ന് മലയാളികൾക്കെല്ലാം അറിയാവുന്ന കാര്യമാണ്....

Stay Connected

21,992FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest Articles