മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളാണ് ശ്രീനിഷും പേളിയും. ബിഗ്ബോസ് ഹൗസിനുളളിലെ ഇരുവരുടെയും പ്രണയവും പിന്നീട് നടന്ന വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവാഹശേഷം ശ്രീനിഷിന്റെ നാടായ പാലക്കാടും പിന്നീട് പേളിയുടെ കുടുംബത്തോടൊപ്പവും ഇരുവരും സമയം...
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് അരുണ്‍ ഗോപന്. ആലാപന മികവ് തന്നെയായിരുന്നു അരുണ്‍ ഗോപനെ ശ്രദ്ധേയനാക്കിയത്. സ്റ്റാര്‍ സിംഗറിലെ തകര്‍പ്പന്‍ മത്സാരാര്ത്ഥിയായിരുന്ന അരുണ്‍ ഗോപന് സംഗീത...
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സ്വാന്തനം സീരിയല്‍. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിക്ക് ശേഷമാണ് സ്വാന്തനവുമായി ഏഷ്യാനെറ്റ് എത്തിയത്. ചിപ്പിയുടെ തന്നെ പ്രൊഡക്ഷനില്‍ എത്തിയ സീരിയലില്‍ ചിപ്പി ലീഡ് റോളിലെത്തിയതോടെ ചിപ്പിയുടെ തിരിച്ച്...
അവതാരകയായും സീരിയല്‍ നടിയായും മലയാളികള്‍ക്ക് സുപരിചിതയായ ആളാണ് എലീന പടിക്കല്‍. ബിഗ് ബോസ് സീസണ് 2 വില്‍ എത്തിയതോടെ താരത്തിന് ആരാധകര്‍ കൂടുതലാണ്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. വിഷമത്തിലാണ് താരം.
അടുത്തിടെ ഒരു...
മാസ്റ്ററിനെ ഏറ്റെടുത്ത് സൗത്ത് ഇന്ത്യ. തമിഴ്നാട്ടില്‍ നിന്ന് ലഭിക്കുന്ന ഗംഭീര റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കേരളത്തിലും ചിത്രത്തിന് വന്‍ പ്രേക്ഷക പിന്തുണ നേടിയെടുക്കുന്നത്. കേരളത്തിലെ 500 തീയറ്ററുകളിലായി നടത്തിയ പ്രദര്‍ശനം വിജയകുതിപ്പിലാണ് മുന്നേറിയത്.
കൊച്ചിയിലും തിരുവനന്തപുരത്തും...
കോവിഡ് കാലത്തെ വ്യാകുലതകള്‍ക്ക് ശേഷം ഇന്ത്യ ഒട്ടാകെ ആഘോഷമാക്കിയ ഒരു ദളപതി ചിത്രം. വിജയ് -ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാന്‍ പ്രേക്ഷകര്‍ പിടിപെട്ട പൊല്ലാപ്പുകള്‍ ചില്ലറയല്ല.
50ശതമാനം പ്രേക്ഷകരുമായി മാത്രം...
കോവിഡാനന്തര ഇളവുകള്‍ക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ ഇന്ന് മുതല്‍ തുറന്നപ്പോള്‍ പ്രേക്ഷകരും ആവേശത്തില്‍. 9 മാസത്തെ കാത്തിരിപ്പിന് ശേഷം തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സിനിമ മേഖല പുത്തന്‍ ഉണര്‍വിലേക്കാണ് കുതിക്കുന്നത്.
https://www.youtube.com/watch?v=bff-Ym1LvkE&feature=youtu.be
സിനിമാ സംഘടനകള്‍ സര്‍ക്കാരുമായി...