സമീപകാലത്ത് ഏറെ ചര്‍ച്ചയായി മാറുകയാണ് ജിയോ ബേബിയുടെ കഥയിലും സംവിധാനത്തിലും എത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമ. സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സഞ്ജയന് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
ചിത്രത്തില്‍...
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സ്വാന്തനം സീരിയല്‍. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിക്ക് ശേഷമാണ് സ്വാന്തനവുമായി ഏഷ്യാനെറ്റ് എത്തിയത്. ചിപ്പിയുടെ തന്നെ പ്രൊഡക്ഷനില്‍ എത്തിയ സീരിയലില്‍ ചിപ്പി ലീഡ് റോളിലെത്തിയതോടെ ചിപ്പിയുടെ തിരിച്ച്...
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് കമലിന്റെ സംവിധാനത്തിലെത്തിയ നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്നിരനായികമാരില് ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍...
തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സോന നായര്‍. സിനിമയില്‍ പെങ്ങള് കഥാപാത്രമായും നാത്തൂന് റോളിലും തിളങ്ങിയ താരം സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.
കഥാനായകന്, വടക്കുംനാഥന്, നാല് പെണ്ണുങ്ങള്,...
തമിഴകത്തിന്റെ പ്രിയപ്പെട്ട നടനാണ് കമല്ഹാസന്. മക്കല്‍ നീതി മയ്യം എന്ന രാഷ്ട്രീയ കക്ഷിയുമായി താരം തമിഴ് രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറിച്ച് മുന്നേറാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ നടന് കമല്‍ ഹാസനെതിരെ ഗുരുതര ആരോപണവുമായി നടി...
മലയാളത്തിന്റെ പെരുന്തച്ചനാണ് നടന് തിലകന്. ദേഹം വിട്ടൊഴിഞ്ഞെങ്കിലും ്അരങ്ങില് അദ്ദേഹം ആടിത്തിമിര്‍ത്ത കഥാപാത്രങ്ങള്‍ ഇന്നും ജീവനോടെ നിലനില്ക്കുന്നു. പെരുന്തച്ഛനും ചാക്കോ മാഷും, കീരിടത്തിലെ സേതുമാധവന്റെ അച്ഛനും തുടങ്ങി ചിരിപ്പിച്ച ചിന്തിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങള്‍....
ടെക്ക് ട്രാവല്‍ ഈറ്റ് എന്ന വ്ളോഗിലൂടെ മലയാളികള്‍ക്കിടയില്‍# സുപരിചിതനായി മാറി വ്യക്തിയാണ് സുജിത്ത് ഭക്തന്. ആനവണ്ടി എന്ന കേരളം മുഴുവന്‍ പ്രസിദ്ദമാക്കിയ വ്ളോഗിന് പിന്നിലും സുജിത്ത് ഭക്തനായിരുന്നു. നിരവധി ആരാധകരാണ് സുജിത്തിനെ ഫോളോ...
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സ്വാന്തനം സീരിയല്‍. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിക്ക് ശേഷമാണ് സ്വാന്തനവുമായി ഏഷ്യാനെറ്റ് എത്തിയത്. ചിപ്പിയുടെ തന്നെ പ്രൊഡക്ഷനില്‍ എത്തിയ സീരിയലില്‍ ചിപ്പി ലീഡ് റോളിലെത്തിയതോടെ ചിപ്പിയുടെ തിരിച്ച്...