Cine Desk AH

189 POSTS0 COMMENTS

കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ? പിന്നീട് സംഭവിച്ചതിനെക്കുറിച്ച് ബാലു വര്‍ഗ്ഗീസ്

മലയാളത്തിന്റെ പ്രീയ താരമാണ് നടന്‍ ബാലു വര്‍ഗ്ഗീസ്. പ്രത്യേകിച്ച് യുവാക്കളുടെ. നടനും സംവിധായകനുമായ ലാലിന്റെ ബന്ധു കൂടിയാണ് ബാലു വര്‍ഗ്ഗീസ്. നടിയും മോഡലുമായ എലീനയെയാണ് താരം വിവാഹം കഴിച്ചത്. 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന...

‘ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം’; സൂരജ് പറയുന്നു

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂരജ് തേലക്കാട്. കുഞ്ഞുണ്ണിമാഷിനെപ്പോലെ പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന ശൈലിയാണ് സൂരജിന്റേതും. പൊക്കം കുറവാണെങ്കിലും മനസ്സ് കൊണ്ടും കലാമികവും കൊണ്ടും ഏറെ ഉയരത്തില്‍ നില്‍ക്കുന്ന താരമാണ് സൂരജ്. സ്വന്തമായി...

‘ജോര്‍ജ്ജ് കുട്ടിയെ നിങ്ങളെ പോലെ എനിക്കും കൃത്യമായി പിടികിട്ടിയിട്ടില്ല’; രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

2013 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം2 പുറത്തു വരാന്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മോഹന്‍ലാല്‍. പ്രേക്ഷകരെ പോലെ തന്നെ...

‘തോന്നുന്നത് എഴുതാനാണെങ്കില്‍ നിന്നെയൊക്കെക്കുറിച്ച് എഴുതടേയ് ഓണ്‍ലൈന്‍കാരേ’; വിമര്‍ശനവുമായി രേവതി സമ്പത്ത്

തന്നെ മലയാള സിനിമാ നടി എന്ന് വിശേഷിപ്പിക്കുന്ന ഓണ്‍ലൈന്‍ ചാനലുകാര്‍ക്കെതിരെ വിമര്‍ശനവുമായി രേവതി സമ്പത്ത് രംഗത്ത്. തെലുഗു-ഒഡിയ ദ്വിഭാഷാ ചിത്രത്തിലാണ് താന്‍ അഭിനയിച്ചിട്ടുള്ളത്. അത് തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നാണ് താനറിഞ്ഞതെന്നും രേവതി പറയുന്നു....

സ്റ്റാര്‍ മാജികിലെ വൈറല്‍ വീഡിയോ; രജിത്കുമാറിനെ ട്രോളി വീണാ നായര്‍

വളരെ വേഗം പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ഷോയാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. വന്‍ ആരാധകരുള്ള ഒരു ഷോയാണിത്. പ്രേക്ഷകര്‍ക്ക് പരിചിതരായ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടി...

ഉപ്പും മുളകും വീണ്ടും തുടങ്ങി? കേശുവിനൊപ്പമുള്ള മുടിയന്റെ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും. ഉപ്പും മുളകും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുമെന്നാണ് ഉപ്പും മുളകിനെ കുറിച്ച് ചാനല്‍ അറിയിച്ചത്....

തങ്കുവിനെ പരിഹസിച്ചു; സ്റ്റാര്‍ മാജികില്‍ പ്രയാഗയ്‌ക്കെതിരെ പ്രതിഷേധം

വളരെ വേഗം പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ഷോയാണ് ഫ്ളവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. വന്‍ ആരാധകരുള്ള ഒരു ഷോയാണിത്. പ്രേക്ഷകര്‍ക്ക് പരിചിതരായ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടി...

ആരാണ് ഈ പാര്‍വ്വതി? ഇരിപ്പിട വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി രചന നാരായണന്‍ കുട്ടി

താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ സംഭവിച്ച ഇരിപ്പിട വിവാദം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ കൊഴുക്കുന്നു. എക്‌സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിക്കാന്‍ വേദിയില്‍ സീറ്റ് നല്‍കിയില്ലെന്നതിനെതിരെ വന്‍ വിമര്‍ശനങ്ങളാണ്...

Stay Connected

21,803FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest Articles