Abin S

1019 POSTS0 COMMENTS

‘അരുന്ധതിയെ പ്രസവിക്കുന്ന അന്ന് രാവിലെ കൂടി യോഗ ചെയ്തിട്ടാണ് ആശുപത്രിയിലേക്ക് പോയത്’; ആ ദിവസങ്ങളെക്കുറിച്ച് ശിവദ

പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികളാണ് ശിവദയും മുരളീകൃഷ്ണനും. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് ശിവദ. തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും സോഷ്യല്‍മീഡിയയിലും സജീവമാണ്. അടുത്തിടെ ഇരുവരും പങ്കുവെച്ച വിശേഷങ്ങളില്‍ കൂടുതലും മകള്‍...

സീരിയലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല, മാറി നില്‍ക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ലക്ഷ്മി

വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങള്‍ അഭിനയ ജീവിതത്തേയും ബാധിച്ചു എന്ന രീതിയില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും ശരിയല്ലെന്ന് സീരിയല്‍ താരം ലക്ഷ്മി അസര്‍. തന്നെ ആരും സീരിയലില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും താന്‍...

രണ്ടാം വിവാഹ വാര്‍ഷികം രണ്ട് മക്കള്‍ക്കുമൊപ്പം; ചിത്രങ്ങള്‍ പങ്കുവെച്ച് അമ്പിളിയും ആദിത്യനും

സിനിമാ-സീരിയല്‍ താരം അമ്പിളി ദേവിയുമായുള്ള വിവാഹത്തെത്തുടര്‍ന്ന് ഏറെ വിവാദങ്ങളിലിടം പിടിച്ച താരമാണ് ആദിത്യന്‍ ജയന്‍. സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്പിളിയും ആദിത്യനും ജീവിതത്തിലും ഒന്നിച്ചത്. 2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടേയും...

‘എനിക്ക് നിങ്ങളില്‍ നിന്ന് കണ്ണെടുക്കാനാവില്ല, ഞാന്‍ കണ്ടുമുട്ടിയ തികഞ്ഞ മനുഷ്യനാണ് നിങ്ങള്‍; സജിനെക്കുറിച്ച് ഷഫ്‌ന

സാന്ത്വനം പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരം സജിന്‍ സിനിമാ സീരിയല്‍ താരം ഷഫ്നയുടെ ഭര്‍ത്താവ് കൂടിയാണ്. സജിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെ വേഗം വൈറലാകാറുണ്ട്. ജനപ്രിയ...

അന്ന് വിളിച്ചപ്പോള്‍ പോകാന്‍ പറ്റിയില്ല; ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ ഇപ്പോഴും വിഷമമുണ്ടെന്ന് നമിത

മമ്മൂട്ടി നായകനായെത്തിയ ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതില്‍ ഇപ്പോഴും വിഷമമുണ്ടെന്ന് വ്യക്തമാക്കി നടി നമിത. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ മറ്റ് ചില കാരണങ്ങള്‍കൊണ്ട്...

അന്ന് ആശുപത്രിയില്‍ ഐസിയുവിന് മുന്‍പില്‍ നടന്ന അത്ഭുതം; അനുഭവം പങ്കുവെച്ച് അമൃത വര്‍ണന്‍

മലയാള മിനിസ്‌ക്രീനില്‍ നീളന്‍ മുടിയോടെ എത്തിയ താരസുന്ദരിയാണ് അമൃത വര്‍ണ്ണന്‍. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് വിവാഹം നടന്നത്. പ്രശാന്ത് ആണ് അമൃതയെ സ്വന്തമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ അമൃത...

സാരിയില്‍ ഇത്ര മനോഹരിയോ; തെന്നിന്ത്യന്‍ താര സുന്ദരി സാക്ഷി അഗര്‍വാളിന്റെ ചിത്രങ്ങള്‍ വൈറല്‍

ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ തെന്നിന്ത്യന്‍ സുന്ദരിയാണ് സാക്ഷി അഗര്‍വാള്‍. ബിജുമേനോന്‍ നായകനായ ചിത്രത്തിലൂടെയാണ് സാക്ഷി മലയാളത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന സാക്ഷി മോഡലിങ്ങിലൂടെയാണ്...

ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം. അതിനാല്‍ എപ്പോഴൊക്കെയോ എന്റെ കണ്ണ് നനഞ്ഞിരുന്നു; ‘വെള്ളത്തെക്കുറിച്ച്’ ജോബി ജോര്‍ജ്

ക്യാപ്റ്റന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ വിജയത്തിന് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളം. മികച്ച അഭിപ്രായവുമായാണ് ചിത്രം മുന്നേറുന്നത്. ജയസൂര്യയുടെ കരിയറിലെ മറ്റൊരു മികച്ച വേഷമിതാണെന്നാണ് പൊതുവേയുള്ള...

Stay Connected

21,992FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest Articles