Cine Desk AH

186 POSTS0 COMMENTS

‘ഗസ്റ്റുകളെ കൊണ്ട് വരുന്നത് കൊള്ളാം, ഈ പരിപാടിക്ക് ചേരുന്നില്ല എന്ന് കണ്ടാല്‍ പറഞ്ഞു വിട്ടേക്കണം’; സ്റ്റാര്‍ മാജിക് പ്രേക്ഷകരുടെ കമന്റ്

വന്‍ ആരാധകരുള്ള ഒരു ഷോയാണ് ഫ്ളവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. പ്രേക്ഷകര്‍ക്ക് പരിചിതരായ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടി രസകരമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ലക്ഷ്മി നക്ഷത്ര അവതാരകയായി...

ബിഗ്‌ബോസില്‍ കാണണമെന്ന് അഭിരാമി ആഗ്രഹിക്കുന്ന ആ രണ്ടുപേര്‍; കാരണവും അഭിരാമി പറയുന്നു

ബിഗ് ബോസ് സീസണ്‍ 3 തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു അഭിരാമി ഷോയിലെത്തിയത്. മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച...

ശിവന്‍ ത്രിക്കണ്ണ് തുറന്നാല്‍ എന്ത് സംഭവിക്കും? ഒന്നു സംഭവിക്കാന്‍ പോകുന്നില്ലെന്ന് അഞ്ജലി; സാന്ത്വനം എപ്പിസോഡിന് കാത്ത് പ്രേക്ഷകര്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രീയ പരമ്പരയാണ്. പ്രണയ ജോഡികളായ ശിവനും അഞ്ജലിയും ഹരിയും അപര്‍ണയും ഇവരുടെ ഏട്ടനും ഏട്ടത്തിയമ്മയുമൊക്കെയായി സംഭവബഹുലമായി നിമിഷങ്ങളുമായാണ് കഥ മുന്നോട്ടുപോവുന്നത്. ശിവനും അഞ്ജലിയും ഒന്നിക്കുന്നത്...

‘മധുരിക്കും ഓര്‍മ്മകളെ, മലര്‍മഞ്ചല്‍ കൊണ്ടുവരൂ’; പ്രീയ സുഹൃത്തിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് ബാലചന്ദ്രമേനോന്‍

ഗായകനും പ്രീയ സുഹൃത്തുമായിരുന്ന എംഎസ് നസീമിന്റെ വിയോഗത്തില്‍ ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. 'ഇന്ന് രാവിലെ ടി വി യില്‍ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍, ഓര്‍ക്കാന്‍ എനിക്കൊരുപാടുണ്ട് നസീമിനെ കുറിച്ചു. ആദ്യമായി കണ്ടത്...

ഏട്ടത്തിമാര്‍ക്ക് വേണ്ടി ദേവയ്ക്ക് മുന്‍പില്‍ അപേക്ഷയുമായി കണ്‍മണി; പ്രമോ വീഡിയോ കണ്ട് കാരണമറിയാതെ പ്രേക്ഷകര്‍

പ്രേക്ഷകരുടെ പ്രീയ പരമ്പരയാണ് പാടാത്ത പൈങ്കിളി. നിഷ്‌കളങ്കമായ സ്വഭാവവും നന്മയും കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് നായിക കണ്‍മണിയുടേത്. കണ്‍മണിക്ക് പാര പണിയുന്ന ഏട്ടത്തിമാരും അതില്‍ പെട്ടുപോകുന്ന കണ്‍മണിയും ഇടയ്ക്ക് രക്ഷകയാകുന്ന അമ്മയുമൊക്കെയാണ്...

കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ? പിന്നീട് സംഭവിച്ചതിനെക്കുറിച്ച് ബാലു വര്‍ഗ്ഗീസ്

മലയാളത്തിന്റെ പ്രീയ താരമാണ് നടന്‍ ബാലു വര്‍ഗ്ഗീസ്. പ്രത്യേകിച്ച് യുവാക്കളുടെ. നടനും സംവിധായകനുമായ ലാലിന്റെ ബന്ധു കൂടിയാണ് ബാലു വര്‍ഗ്ഗീസ്. നടിയും മോഡലുമായ എലീനയെയാണ് താരം വിവാഹം കഴിച്ചത്. 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന...

‘ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം’; സൂരജ് പറയുന്നു

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂരജ് തേലക്കാട്. കുഞ്ഞുണ്ണിമാഷിനെപ്പോലെ പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന ശൈലിയാണ് സൂരജിന്റേതും. പൊക്കം കുറവാണെങ്കിലും മനസ്സ് കൊണ്ടും കലാമികവും കൊണ്ടും ഏറെ ഉയരത്തില്‍ നില്‍ക്കുന്ന താരമാണ് സൂരജ്. സ്വന്തമായി...

‘ജോര്‍ജ്ജ് കുട്ടിയെ നിങ്ങളെ പോലെ എനിക്കും കൃത്യമായി പിടികിട്ടിയിട്ടില്ല’; രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

2013 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം2 പുറത്തു വരാന്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മോഹന്‍ലാല്‍. പ്രേക്ഷകരെ പോലെ തന്നെ...

Stay Connected

21,605FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest Articles