കെ.പി.എ.സിയില്‍ തുടങ്ങിയ അഭിനയം മുന്‍ഷി വരെ, ദേവരാജന്‍ മാസ്റ്ററും തോപ്പില്‍ഭാസിയും ഉറ്റ ചങ്ങാതിമാര്‍, വിടപറഞ്ഞ മുന്‍ഷി ശിവശങ്കരകുറിപ്പിന്റെ ജീവിതചരിത്രം ഇങ്ങനെ

0

നീണ്ട 20 വര്‍ഷമായി മലയാളിയെ ചിരിപ്പിക്കുകയും ചെയ്ത പൊളിറ്റിക്കല്‍ സറ്റയര്‍ പ്രോഗ്രാമാണ് മുന്‍ഷി. മുന്‍ഷി എന്ന കേന്ദ്ര കഥാപാത്രമായി എത്തിയത് മലയാളികള്‍ക്ക് സുപരിചിതനായ കെ.പി ശിവശങ്കരകുറുപ്പാണ്. രണ്ട് പതിറ്റാണ്ട് ഏഷ്യാനറ്റിലെ മുന്‍ഷി പരമ്പരയില്‍ അദ്ദേഹത്തിനെ കണ്ട് പരിചിതായവര്‍ക്ക് നിരാശ സമ്മാനിച്ചാണ് അദ്ദേഹം യാത്രയായി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയത്.Munshi On "Adultery no longer a criminal affair" 28 SEP 2018 - YouTube

കൊല്ലം പരവൂര്‍ സ്വദേശിയായ മുന്‍ഷി ശിവശങ്കരകുറുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെയാണ് കഥാപാത്രത്തില്‍ നിന്ന് വിടപറഞ്ഞത്. 20 വര്‍ഷം അദ്ദേഹം പറഞ്ഞ പഴഞ്ചൊല്ലുകള്‍ മലയാളികള്‍ കേട്ട് ചിരിച്ചു. ഓരോദിവസവും നടക്കുന്ന സംഭവങ്ങളും രാഷ്ട്രീയ കോളിളക്കങ്ങളുമാണ് മുന്‍ഷിയില്‍ എത്തിയിരുന്നത്. അനില്‍ ബാനര്‍ജിയാണ് ഈ പരിപാടി സംവിധാനം ചെയ്തത്.Malayalam News - ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു | Asianet first Munshi Sivasankara Kurup passes away | News18 Kerala, Kerala Latest Malayalam News | ലേറ്റസ്റ്റ് ...

ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ വരെ ഇടം നേടിയ പരിപാടിയില്‍ മുന്‍ഷി ശിവശങ്കര കുറുപ്പ് എത്തിയതും ചരിത്രമായിരുന്നു. പഠന കാലം മുതലെ നാടകത്തോട് കമ്പമുള്ള ശിവശങ്കരകുറുപ്പ് തോപ്പില്‍ ഭാസിക്കൊപ്പം കൂടി കെ.പി.എസിയില്‍ പ്രവര്‍ത്തിച്ചു.

Munshi Actor KP Sivasankara Kurup Passes Away-'മുൻഷി'യെ ആദ്യം രംഗത്ത് അവതരിപ്പിച്ച കെ പി എസ് കുറുപ്പ് ഇനി ഓർമകെ.പി.എസിയുടെ കലാസമിതിയില്‍ നിന്ന് കൊണ്ട് നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. സഹകരണ വകുപ്പിലെ പബ്ലിസിറ്റി ഓഫീസര്‍ ആയിരുന്ന അദ്ദേഹം അടൂര്‍ ഗോപാലകൃഷ്ണന്‍, ലെനിന്‍ രാജേന്ദ്രന്‍. കെ.പി കുമാരന്‍ തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. വേട്ട, മാണിക്യം തുടങ്ങിയ സിനിമകള്‍ പിന്നീട് നാഴികക്കല്ലായി മാറി. പിന്നീട്ട വഴിയില്‍ അദ്ദേഹത്തിന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു ദേവരാജന്‍ മാസ്റ്റര്‍. മലയാളികള്‍ കണ്ണീരോടെയാണ് മുന്‍ഷി ആശാന് വിടനല്‍കുന്നത്.