ഉന്മാദം ഉണർത്തുന്ന ശരീരമാണ് നിൻ്റെത്! കാമുകൻറെ സഹോദരിയുടെ ചിത്രത്തിന് കീഴിൽ കാമുകിയുടെ കമൻറ് ഇങ്ങനെ. പിന്നീട് സംഭവിച്ചത് കണ്ടോ?

0

ഇന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിത്വം ആയിരിക്കും ജാക്കി ഷെറോഫ്. ചില മലയാള ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രണ്ടു മക്കളാണ് ജാക്കി ഷെറോദിനുള്ളത്. ടൈഗർ ഷേറോഫും കൃഷ്ണ ഷെറോഫും. ബോളിവുഡിലെ മുൻനിര നായകനടൻ ആണ് ഇന്ന് ടൈഗർ ഷെറോഫ്. മികച്ച ഒരു ഡാൻസർ കൂടിയാണ് താരം. നിരവധി ചിത്രങ്ങളാണ് താരത്തിൻ്റെ തായി പുറത്തുവരാൻ ഇരിക്കുന്നത്.

ഇദ്ദേഹത്തിൻറെ സഹോദരിയാണ് കൃഷ്ണ ഷെറോഫ്. സിനിമയിൽ ഔദ്യോഗികമായി ഇതുവരെ അരങ്ങേറിയിട്ടും ഇല്ല താരപുത്രി. എങ്കിലും ആരോടും കിടപിടിക്കുന്ന പ്രബലമായ ആരാധകവൃന്ദം ഉണ്ട് കൃഷ്ണക്ക്. തൻറെ സഹോദരനെ പോലെ തന്നെ ഒരു ഫിറ്റ്നസ് പ്രേമിയാണ് കൃഷ്ണ. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവവും. തൻറെ ആരാധകരുമായി വിശേഷങ്ങളെല്ലാം പങ്കുവെക്കുവാൻ കൃഷ്ണ ശ്രദ്ധിക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. ചിത്രങ്ങളെല്ലാം നിരന്തരമായി ഇൻസ്‌റ്റയിലൂടെ പങ്കുവെക്കുവാനും കൃഷ്ണ ശ്രദ്ധിക്കുന്നു. മനോഹരമായ ശരീരത്തിന് ഉടമയാണ് കൃഷ്ണ എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇപ്പോഴിതാ കൃഷ്ണയുടെ പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

അതീവ ഗ്ലാമറസ് ചിത്രങ്ങൾ പങ്കു വയ്ക്കുവാൻ യാതൊരു മടിയുമില്ലാത്ത താരമാണ് കൃഷ്ണ. ഇപ്പോഴിതാ ഒരു മാഗസിനു വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ആണ് ചർച്ചാവിഷയമാകുന്നത്. ഇൻറർനെറ്റിനേ തീ പിടിപ്പിക്കുകയാണ് ഈ ഫോട്ടോ ഇപ്പോൾ. ചൂട് വളരെയധികം ഉയർത്തുന്നു എന്നാണ് ഇതിന് കുറിപ്പ് നൽകിയിരിക്കുന്നത്. ഈ കുറിപ്പ് അന്വർത്ഥമാക്കും വിധമാണ് ചിത്രത്തിനുള്ള ആരാധകരുടെ പ്രതികരണങ്ങൾ. ചിത്രത്തിന് കൃഷ്ണയുടെ സഹോദരൻറെ കാമുകിയായ ദിശ നൽകിയിരിക്കുന്ന കമൻറ് ഇങ്ങനെയാണ്.

ഇൻസയിൻ താറ്റ് ബോഡി എന്നാണ് ദിഷാ പട്ടാണി നൽകിയിരിക്കുന്ന കമൻറ്. ദിഷയെ കൂടാതെ മറ്റ് നിരവധി പ്രമുഖരും കമൻറ് മായി എത്തുന്നുണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ കൃഷ്ണയെ അഭിനന്ദിക്കുന്നു. ഈയടുത്താണ് കൃഷ്ണ ഒരു മ്യൂസിക്ക് വീഡിയോയിലൂടെ തൻറെ അരങ്ങേറ്റം കുറിച്ചത്. സ്ത്രീത്വത്തെ ആഘോഷമാക്കുന്നതാണ് ഈ മ്യൂസിക് വീഡിയോ.