അതീവ ഗ്ലാമറസായി ജാൻവി കപൂർ, എന്തൊരു സെക്സിയാണെന്ന് ആരാധകർ.

0

ബോളിവുഡിൽ ഉയർന്നുവരുന്ന നായിക നടിയാണ് ജാൻവി കപൂർ. സുപ്രസിദ്ധ നടി ശ്രീദേവിയുടെയും ബോണി കപൂറിൻ്റെയും മകളാണ് ജാൻവി കപൂർ. താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. താരം തന്നെയാണ് ഈ ചിത്രം തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

താരത്തിൻ്റെ ഫാഷൻ കരിയറിൽ തന്നെ ഇത്രയും മനോഹരമായ ഒരു ചിത്രം മരം കുറവായിരിക്കുമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു പെറിവിംഗ് നിറത്തിലുള്ള ഔട്ഫിട് ആണ് താരം ധരിച്ചിരിക്കുന്നത്. വസ്ത്രത്തിൽ തൂവലുകളും മറ്റ് പ്രത്യേകതരത്തിലുള്ള ഡിസൈനുകളും കാണാം. വസ്ത്രത്തിന് ചേരുന്ന വിധം ഒരു നെക്ലേസും താരം ധരിച്ചിരിക്കുന്നു.

താരത്തിൻ്റെ കയ്യിൽ ചെറിയൊരു ബാഗുണ്ട്. വളരെ സ്റ്റൈലിഷായ ആയാണ് മുടി ഇട്ടിരിക്കുന്നത്. ധീരുഭായി അംബാനി ഇൻറർനാഷണൽ സ്കൂളിലാണ് താരം പഠനം പൂർത്തിയാക്കിയത്. കാലിഫോർണിയയിലെ പ്രശസ്തമായ ഒരു ആക്ടിംഗ് സ്കൂളിൽ നിന്നും കോഴ്സ് ചെയ്തിട്ടുണ്ട് ജാൻവി. ധടക്ക് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. സൈറട്ട് എന്ന മറാട്ടി ചിത്രത്തിൻറെ റീമേക്കായിരുന്നു ഇത്. മോശം റിവ്യൂ ആയിരുന്നു പൊതുവിൽ ചിത്രത്തിന് ലഭിച്ചത്.

പക്ഷേ സാമ്പത്തികമായി വൻ വിജയമായിരുന്നു ഈ ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിൻ്റെതായി അണിയറയിൽ ഒരുങ്ങുന്നത്. ദോസ്ഥാന എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ താരമാണ് കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്. ഗുഞ്ജൻ സക്സേന എന്ന ചിത്രത്തിലും താരമായിരുന്നു നായിക. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.