‘ഒരു രാത്രിക്ക് എത്ര വേണം, ചാക്കോയും മേരിയും താരത്തിനോട് അശ്ലീല ചോദ്യവുമായി ആരാധകന്‍, നടി നീലിമ നല്‍കിയ മറുപടി കണ്ട് നോക്കു

0

മൂഹമാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശം അയച്ച യുവാവിന് മറുപടി നല്‍കി ചാക്കോയും മേരിയും താരം നീലിമ റാണി. സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലത നിറഞ്ഞ സന്ദേശം അയച്ച യുവാവിനെ തുറന്ന് കാട്ടിയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് അശ്ലീലചോദ്യം വന്നത്. ഇതിന് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാരിക്കൂട്ടുന്നത്.

Pin on Neelima Rani

ഇന്‍സ്റ്റയിലെ ചോദ്യോത്തരവേളയില്‍ ആരാധകരുമായി സൗഹൃദം പങ്കിടുമ്പോഴാണ് താരത്തിന് നേരെ അശ്ലീല സന്ദേശം എത്തിയത്. ‘ഒരു രാത്രിക്ക് എത്ര വേണം ‘ എന്നായിരുന്നു യുവാവിന്റെ അശ്ലീലത നിറഞ്ഞ ചോദ്യം. അല്‍പ്പം മാന്യത ഞാന്‍ പ്ര തീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക.

Neelima (aka) Neelima Rani photos stills & images

ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണണമെന്നും നിങ്ങള്‍ക്ക് വിദഗ്ധന്റെ സഹായം അത്യാവശ്യമാണെന്നും താരം ഇതിന് മറുപടിയും നല്‍കി.

ഇതോടെ താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തുകയായിരുന്നു.വാണി റാണി, അരമനൈ കിളി, ചാക്കോയും മേരിയും തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായ നടിയാണ് നീലിമ. സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.