ബ്രൈഡല്‍ ലുക്കില്‍ പോസ് ചെയ്തപ്പോള്‍ കാല്‍ വഴുതി പുഴയിലേക്ക്, ഫോട്ടോഷൂട്ടിനിടയില്‍ ഹണി റോസിന് സംഭവിച്ച അപകടം ഇങ്ങനെ

0

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഇവര്‍. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണിറോസ് മലയാള സിനിമയില്‍ അരങ്ങേറുന്നത്. പിന്നീട് മലയാളസിനിമയില്‍ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളില്‍ ഹണിറോസ് പ്രത്യക്ഷപ്പെട്ടു.

Honey Rose #honeyrose #cinetimesmedia #cinetimes #actress #model #actresslife #… | Most beautiful indian actress, Beautiful indian actress, Indian actress photos

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലെ പ്രകടനവും ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലെ കഥാപാത്രവും ആയിരുന്നു അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും ഹണിറോസ് ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കണ്ണട സിനിമകളില്‍ കൂടി ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.Honey Rose: Honey Rose is a vision to behold in THIS ethnic lehenga | Malayalam Movie News - Times of India

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് ഹണിറോസ്. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ഹണിറോസ് നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹണി റോസ് പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കകം ആണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോള്‍ ഹണിറോസ് പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രത്തിനിടയില്‍ സംഭവിച്ച അപകട വീഡിയോയാണ് താരം പങ്കുവയ്ക്കുന്നത്.Honey Rose : MalluBabes

അേേഘാഷ് വൈഷ്ണവം പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നതിനിടയില്‍ പുഴയിലേക്ക് കാല്‍വഴുതി താരം അപകടത്തില്‍ പെടുകയായിരുന്നു. ഇതിന്റെ വീഡിയോയും ഹണി റോസ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവയ്ക്കുന്നു.
സാരിയില്‍ സുന്ദരിയായി അണിഞ്ഞോരുങ്ങി ബ്രൈഡല്‍ ലുക്കിലായിരുന്നു ഫോട്ടോഷൂട്ട്.

പുഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന ചിത്രം പകര്‍ത്തുന്നതിനിടയിലാണ് പാറയില്‍ കാല്‍ വഴുതി താരം അപകടത്തില്‍പെട്ടത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാി മാറുകയും ചെയ്തു.