അഞ്ജലിയുടെ വിജയത്തിനു കാരണക്കാരി ഈ തിരുവനന്തപുരംകാരി സുന്ദരി, ഒടുവില്‍ വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ ഗോപിക

0

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികള്‍ നെഞ്ചിലേറ്റിയ പരമ്പരയായി സാന്ത്വനം മാറി.വാനമ്പാടി എന്ന ജനപ്രിയ സീരിയല്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് സാന്ത്വനവുമായി ഏഷ്യാനെറ്റ് എത്തിയത്. ആദ്യം പ്രതീക്ഷ നല്‍കിയില്ലെങ്കിലും നടി ചിപ്പി ഗോപിക, എന്നിവര്‍ അടക്കമുള്ളവരുടെ ഗംഭീര അഭിനയം കൊണ്ട് സീരിയല്‍ ടി.ആര്‍.പി റേറ്റിങില്‍ പോലും കുതിക്കുകയാണ്. ചിപ്പി നായികയാകുന്ന പരമ്പരയുടെ പ്രൊമോ എത്തിയപ്പോള്‍ മുതല്‍ തന്നെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്.

Swanthanam Serial Fame Gopika is A Real Life Doctor, Revealed The Actress ,  സാന്ത്വനം പരമ്പരയിലെ ഹരിയെ സ്വന്തമാക്കാൻ നടക്കുന്ന അഞ്ജലി ചെറിയ പുള്ളിയല്ല,  ഡോക്ടർ ആണ് ...

രാജീവ് പരമേശ്വരനും ചിപ്പിയും ലീഡ് റോളിലെത്തുന്ന സീരിയലില്‍ മോഹന്‍ലാലിന്റെ മകളായി ബാലേട്ടനില്‍ എത്തിയ ഗോപിക കൂടി എത്തിയതോടെ ആരാധകര്‍ക്ക് സീരിയല്‍ കാണാന്‍ ആവേശം ഏറെയാണ്. ഗോപികയും സഹോദരി കീര്‍ത്തനയും കോഴിക്കോട് സ്വദേശികളാണ്.Santhwanam serial actress Gopika Anil Live | Asianet | - YouTube

വന്‍ ഹിറ്റായി മുന്നേറുന്ന പരമ്പരയില്‍ ശബദം നല്‍കുന്നത് ആരാണെന്ന വെളിപ്പെടുത്തലുമായി താരം ഇപ്പോള്‍ രംഗത്തെത്തുകയാണ്. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഗോപികയ്ക്ക് സീരിയലില്‍ മനോഹര ശബ്ദം നല്‍കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പാര്‍വതിയാണ്.

ബാലേട്ടനിലെ മോഹൻലാലിൻറെ മകളാണ് സാന്ത്വനത്തിലെ അഞ്ജലി..' – നടി ഗോപിക  അനിലിന്റെ ഫോട്ടോസ് വൈറൽ – POCKET CREATIONS

അഞ്ജലി എന്ന കഥാപാത്രമായി ഗോപിക വിജയിക്കാന്‍ കാരണം പാര്‍വതിയുടെ ശബദമാണെന്ന് താരം അവകാശപ്പെടുന്നത്.

anjali

സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയായ പാര്‍വതി നര്‍ത്തകി കൂടിയാണ്. ഇപ്പോഴിതാ ഗോപികയുടെ ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്.