Social Media

ഇടവേളയ്ക്ക് ശേഷം താരരാജക്കന്മാര്‍ ഒറ്റ ഫ്രെയിമില്‍, വൈറലായി ചിത്രങ്ങള്‍

ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാലും മമ്മൂട്ടിയും. ആരാധകര്‍ തമ്മില്‍ പലപ്പോഴും അടിയാണെങ്കിലും താരരാജാക്കന്മാര്‍ എന്നും പരസ്പര സ്‌നേഹത്തിലാണ് കഴിയുന്നത്.How Mohanlal, Mammootty and the 'national' media failed the pioneering  women of Mollywood - Entertainment News , Firstpost

തന്റെ സഹോദരന്മാര്‍ വിളിക്കുന്ന പോലെ ലാല്‍ തന്നെ ഇച്ചാക്ക എന്നാണ് വിളിക്കാറുള്ളതെന്ന് മമ്മൂട്ടി തന്നെ നേരത്തേ വെളിപ്പെടുത്തിയിരുന്നു.ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം നീണ്ടനാളത്തെ ഇടവേളയെടുത്താണ് മലയാളത്തിന്റെ താരരാജാക്കന്മാര്‍ വീണ്ടും സിനിമയിലേക്ക് സജീവമാകാന്‍ ഒരുങ്ങുന്നത്. ലാലേട്ടന്റെ ദൃശ്യം,

Friendship Goals: This Throwback Picture Of Mammootty And Mohanlal Is  Winning The Internet! - Filmibeat

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രവും മമ്മൂട്ടിയുടെ പ്രീസ്റ്റ് വണ്‍ തുടങ്ങിയ ചിത്രവുമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Why should I compete with Mammootty?," asks Mohanlal - Malayalam News -  IndiaGlitz.com

ഇപ്പോഴിതാ വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം താരരാജാക്കന്മാര്‍ ഒത്തുചേര്‍ന്ന ചിത്രങ്ങള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വിത്ത് ഇച്ചാക്ക എന്ന ടാഗ് ലൈനോടെയാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മുന്‍പ് മോഹന്‍ലാലിന്റെ ഉറ്റസുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂറിന്റെ മകളുടെ വിവാഹത്തിന് താരരാജാക്കന്മാര്‍ ഒരുമിച്ച് എത്തിയിരുന്നതും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top