ഗ്ലാമറസ് ലുക്കില്‍ അതിശയിപ്പിച്ച് രചന നാരായണന്‍കുട്ടി, അന്തം വിട്ട് ആരാധകര്‍

0

ലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രചന നാരായണന്‍കുട്ടി. മലയാളികളുടെ വീട്ടിലെ ഒരു അടുത്ത അംഗത്തെ പോലെയാണ് താരം. വിവാഹ ജീവിതത്തില്‍ തനിക്കുണ്ടായ പരാജയത്തെക്കുറിച്ചു രചന നാരായണന്‍കുട്ടി മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്.പ്രണയവിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ എന്റെത് പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്.Rachana Narayanankutty Stills At Amma General Body Meeting 379263

റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തില്‍ നില്‍ക്കുമ്പോഴാണ് വിവാഹത്തിലേക്ക് എത്തിയതെന്നും 2011ല്‍ നടന്ന വിവാഹത്തിന് പിന്നാലെ 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞെന്നും രചന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

Rachana Narayanankutty Dance During New Year Celebration In Trivandrum 172177

ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങിയാണ് താരം വിവാഹ മോചിതയായത് എന്ന് പലപ്പോഴും പ്രതികരിച്ചത് പിന്നീട് സീരിയല്‍ രംഗത്തേക്ക് ചുവടുവച്ചുയ പിന്നീട് സിനിമയിലും എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം എപ്പോഴും. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് എപ്പോഴും പതിവ്.

ഇപ്പോഴിതാ ഗ്ലാമറസ് ഫോട്ടോയില്‍ ഞെട്ടിപ്പിച്ച് എത്തുകയാണ് താരം. മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.”സുഖകരവും സൗകര്യപ്രദവുമായ ജീവിതം യഥാര്‍ത്ഥ ജീവിതമല്ല…ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്” എന്ന ക്യാപ്ഷനോടെയാണ് രചനയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ക്ക് ലവ് റിയാക്ഷന്‍ നല്‍കി കൊണ്ട് അശ്വതി ശ്രീകാന്ത്, പാരിസ് ലക്ഷ്മി അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.താരം ചിത്രത്തിനൊപ്പം കുറിക്കുന്നു.
ഷോര്‍ട്ട് ഫ്രോക്കാണ് താരത്തിന്റെ കോസ്റ്റും. അതീവ സുന്ദരിയായിട്ടാണ് താരം പോസ് ചെയ്യുന്നത്. ഗിരീഷ് ഗോപിയാണ് ചിത്രങ്ങള്‍ പകര്‍ത്തയിരിക്കുന്നത്. നോബിള്‍ പൗലോസ് ആണ് മേക്കപ്പ്.