അപര്‍ണയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്വാസിക, പരിഭവവുമായി ആരാധകന്‍, കാരണം ഇതാണ്

0

ളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സ്വാസിക. ഒരു റിയാലിറ്റി ഷോ വഴിയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ലാല്‍ ജോസ് വിധികര്‍ത്താവായ പരിപാടിയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ എത്തിയെങ്കിലും സിനിമയില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചില്ല.Swasika Vijay sexiest cleavage show|Rare pics – Imgart360

തുടര്‍ന്ന് ടെലിവിഷന്‍ രംഗത്തേക്ക് ചുവടു വെച്ച താരത്തിന് മികച്ച സ്വീകരണമാണ് മലയാളി പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നീ സിനിമകളില്‍ പ്രധാനവേഷങ്ങളില്‍ സ്വാസിക എത്തിയിട്ടുണ്ട്.Pin on Swasika

താരം പുതിയതായി സീ കേരളത്തിലെ മനം പോലെ മംഗല്യം എന്ന സീരിയലിലാണ് ജോയിന്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ നടി അപര്‍ണ ബാലമുരളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് എത്തുകയാണ് സ്വാസിക. തകര്‍പ്പന്‍ മേക്കോവറിലാണ് താരസുന്ദരികള്‍ പ്രതൃക്ഷപ്പെടുന്നത്.

എന്നാല്‍ സ്വാസിക പങ്കുവച്ച ചിത്രത്തിനെ പിന്തുണയ്ക്കുന്ന ആരാധകരില്‍ ഒരാള്‍ അപര്‍ണയുടെ തടിയെ കുറിച്ച് പങ്കുവച്ചാണ് രംഗത്തെത്തിയത്. അപര്‍ണയ്ക്ക് തടി കൂടി എന്നാണ് ആരാധകന്റെ പരിഭവം. സൂര്യയുടെ വിജയ ചിത്രം സൂരറൈ പോട്രില്‍ ബൊമ്മി എന്ന ഖഥാപാത്രമായി എത്തിയതോടെ മലയാളത്തിന്റെ മാത്രമല്ല തമിഴകത്തിന്റെ കൂടി പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അപര്‍ണ.