വിസ്മയയുടെ കൈപിടിച്ച് വിളക്ക് കത്തിച്ച് ലാലേട്ടൻ ; തൊട്ടടുത്തായി കൈകെട്ടി നിൽക്കുന്ന പ്രണവ്! ചെക്കൻ ഒരേ പൊളിയെന്ന് സോഷ്യൽമീഡിയ!

0

നടനവിസ്മയം മോഹൻലാൽ മലയാളികളുടെ പ്രിയപ്പെട്ട ഏട്ടൻ കൂടിയാണ്. അതുകൊണ്ടുതന്നെ ആർഎസ്എസിനെയും കുടുംബത്തെയും വിശേഷങ്ങൾ അറിയുന്നതിന് ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടം കൂടിയുണ്ട്. ലാലേട്ടനെ എത്രമാത്രം മലയാളികൾ ഇഷ്ടപ്പെടുന്നു അതുപോലെ തന്നെയാണ് മക്കളായ പ്രണവ് മോഹൻലാലിനെയും വിസ്മയ മോഹൻലാലിനെയും ആരാധകർ ഇഷ്ടപ്പെടുന്നത്. ഇരുവർക്കും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കാറുള്ളതും. പ്രണവ് അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് സിനിമാലോകത്തേക്ക് കാലെടുത്ത് വെച്ചു കഴിഞ്ഞു.

അസിസ്റ്റന്റ് ഡയറക്ടറായും നായകനായും എല്ലാം പ്രണവ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ജിത്തു ജോസഫ് ചലച്ചിത്രമായ ആദിയാണ് പ്രണവ് മോഹൻലാലിന്റെ നായകനായുള്ള അരങ്ങേറ്റ ചലച്ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ഹൃദയമാണ് അടുത്തതായി പ്രണവിനെ തായി പുറത്തിറങ്ങാനിരിക്കുന്ന മലയാള ചലച്ചിത്രം. എന്നാൽ ലാലേട്ടന്റെ മകൾ വിസ്മയ മോഹൻലാൽ ആകട്ടെ സിനിമ ലോകം അല്ല തിരഞ്ഞെടുത്തത് മറിച്ച് എഴുത്തിനെ ലോകമാണ്. വിസ്മയ എഴുതിയ ഒരു പുസ്തകം കഴിഞ്ഞിടയ്ക്ക് പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു. ലാലേട്ടന്റെ കുടുംബത്തോടൊപ്പം മക്കളോടുമൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാനുള്ളത്.

ഇപ്പോൾ  ഒരു പഴയകാല ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തുളസിത്തറയ്ക്ക് മുന്നിലായി വിസ്മയ മോഹൻലാലും പ്രണവ് മോഹൻലാലും ലാലേട്ടനും നിൽക്കുകയാണ്. തുളസിത്തറയ്ക്ക് മുന്നിൽ വച്ചിരുന്ന വിളക്കിൽ ലാലേട്ടൻ മകളുടെ കൈപിടിച്ച് വിളക്ക് കത്തിക്കുന്ന ചിത്രമാണ് ഇത്. തൊട്ടടുത്ത് തന്നെ കൈ കെട്ടി നിൽക്കുന്ന പ്രണയിനിയും കാണാനായിട്ട് സാധിക്കുന്നുണ്ട് ചിത്രത്തിൽ. വലിയ സ്വീകാര്യതയാണ് ഈ ഒരു ചിത്രത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പ്രണവിന്റെ പഴയകാല ചിത്രം എന്ന് പറയുമ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

കാരണം അധികം ഒന്നും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാത്ത മോഹൻലാലിന്റെ ചിത്രങ്ങൾ വല്ലപ്പോഴും മാത്രമാണ് ആരാധകർക്ക് വീണുകിട്ടാറുള്ളു. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മോഹൻലാൽ ആരാധകരും അതുപോലെ പ്രണവ് ആരാധകരും. ചെറുക്കൻ അന്നേ ചുള്ളൻ ആണ് എന്നുള്ള രീതിയിലുള്ള കമന്റുകൾ ആണ് ചിത്രത്തിൽ താഴെയായി എത്തിയിരിക്കുന്നത്. പല ഗ്രൂപ്പുകളിലേക്കും പേജുകളിലേക്കും ഇതിനോടകം തന്നെ ചിത്രം ഷെയർ ചെയ്ത് പോയിട്ടുണ്ട്.