നാട്ടിൻപുറത്തുകാരി കുടുംബിനിയായി ദുർഗ കൃഷ്ണ ; വിവാഹത്തോടെ ഉള്ള മാറ്റം ആണോ ഇത് എന്ന് ആരാധകർ!

0

വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലും മലയാളസിനിമയിലേക്ക് അരങ്ങേറിയ താരമാണ് ദുർഗ കൃഷ്ണ. നർത്തകി കൂടിയായ ദുർഗ കൃഷ്ണ ചെറിയ കാലഘട്ടത്തിൽ ഉള്ളിൽ തന്നെ മലയാള സിനിമയിൽ തന്റെ തായ് ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ദുർഗ ഈ വലിയ രീതിയിലുള്ള ആരാധക പിന്തുണയാണുള്ളത്. ദുർഗ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതുകൊണ്ടുതന്നെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കാറുള്ളതും. കഴിഞ്ഞിരിക്കുന്നു ദുർഗ്ഗാ കൃഷ്ണയുടെ വിവാഹം നിർമ്മാതാവ് അർജുനും ആയി നടന്നത്.

സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത ഒരു താര വിവാഹമായിരുന്നു ദുർഗ കൃഷ്ണയുടേത്. ദുർഗാ കൃഷ്ണയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏതുവഴി പ്രത്യക്ഷപ്പെട്ടാലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ദുർഗ കൃഷ്ണയുടെ പുതിയ ഒരു ഫോട്ടോ ഷൂട്ട് വീഡിയോയാണ്. നാട്ടിൻപുറത്തുകാരിയായ ഒരു കുടുംബിനി അരുവിക്കര സമീപം ഇരുന്ന വിളക്ക് തേക്കുന്ന രീതിയിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇത്തവണ ദുർഗ കൃഷ്ണ സംഘടിപ്പിച്ചിരിക്കുന്നത്.

സാധാരണ ഒരു വീട്ടമ്മയെ പോലെ സാരിയുടുത്ത് കയ്യിൽ ഒരു വിളക്കുമായി നിൽക്കുന്ന ദുർഗയുടെ ചിത്രങ്ങൾ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ലാലേട്ടനൊപ്പം ഉള്ള റാമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചലചിത്രം. മോഹൻലാൽ ഫാൻസ് ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചലചിത്രം കൂടിയാണിത്. ദുർഗയുടെതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.

വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ ഇടവേള എടുക്കുമെന്നും താരം ഇതുവരെയും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ തുടർന്നും താരത്തിന്റെ ചിത്രങ്ങൾ അഭ്രപാളികളിൽ കാണാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ ഒന്നടങ്കം ഉള്ളത്. അർജുനുമൊത്തുള്ള ദുർഗയുടെ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം കാത്തിരിക്കുകയാണ് ദുർഗ്ഗയും അർജുനും ഒരുമിച്ചുള്ള ചിത്രങ്ങൾകായും.