ലോകത്തിന് റോസാപ്പൂവിൻറെ സുഗന്ധം’വിവാഹശേഷം തൻറെ അനുഭവങ്ങൾ പങ്കുവെച്ച് കാജൽ അഗർവാൾ. പ്രേക്ഷകർ കാത്തിരുന്ന ആ അനുഭവം ഇതാ.

0

സോഷ്യൽ മീഡിയ കുറച്ചുകാലം മുമ്പ് ചർച്ചചെയ്തത് കാജൽ അഗർവാളിൻറെ വിവാഹമായിരുന്നു. താര ത്തിൻറെ കല്യാണത്തിന് അനുബന്ധിച്ചുള്ള മെഹന്തി പരിപാടിയും കല്യാണ ഫോട്ടോഷൂട്ടും ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. കല്യാണത്തിനു ശേഷവും തൻറെ ഭർത്താവിനൊപ്പം ഉള്ള ഹണിമൂൺ ചിത്രങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

കുറച്ചു മാസങ്ങൾ മുൻപ് കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ആയിരുന്നു താര ത്തിൻറെ വിവാഹം.പ്രമുഖ ബിസിനസ്സ് കാരനും ഇന്റീരിയർ ഡിസൈനറും ആയ ഗൗതം കിച്ചലു ആണ് കജാലിന്റെ ഭർത്താവ്. മുംബൈയിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും മിത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

എന്നാൽ സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ചചെയ്യുന്നത് കാജൽ അഗർവാൾ പങ്കുവെച്ച് പുതിയ പോസ്റ്റാണ്. കാജൽ അഗർവാളിൻറെ പുതിയ ചിത്രമാണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഭർത്താവ് ഗൗതം കിച്ചലു ഒത്തുള്ള അവധിക്കാല ആഘോഷത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ഏതായാലും ഈ ചിത്രങ്ങൾ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്തുകഴിഞ്ഞു.

കുടുംബവുമൊത്ത് ആയിരുന്നു താരത്തിൻറെ ഇപ്രാവശ്യത്തെ പുതുവത്സര ആഘോഷം. പങ്കുവെച്ച് ഫോട്ടോയ്ക്ക് മനോഹരമായ അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. ഇത് ജനുവരി ആണ് , ലോകത്തിന് റോസാപ്പൂവിൻറെ ഗന്ധം, സൂര്യപ്രകാശം സ്വർണ്ണ തരി പോലെയാണ്, മഞ്ഞുവീഴ്ച ഉള്ളതും പുൽമേടുകൾ ഉള്ളതുമായ കുന്നിൻ മുകളിൽ തിളങ്ങുന്നു എന്നാണ് അടിക്കുറുപ്പ് . മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.