Social Media

ബീന ആന്റണിയുടെ ഇപ്പോഴത്തെ അവസ്ഥ പങ്കുവെച്ച് മനോജ് കുമാർ; അക്കാര്യത്തിൽ വളരെ വേദനയുണ്ടെന്നും താരം”

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയ നടി ബീനാ എനിക്ക് കോമഡി ന്യുമോണിയയും പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആണ് എന്ന രീതിയിൽ ഉള്ള വാർത്തകൾ പ്രചരിച്ചത്. ബിൻ ആന്റണിയുടെ ഭർത്താവ് നടനും കൂടിയായ മനോജ് കുമാർ ആണ് ബീന പിടിച്ച് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന രീതിയിൽ തന്നെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചത്. ‘ എന്റെ ബീന ഹോസ്പിറ്റലിൽ ‘ എന്ന് തുടങ്ങിയ ആയിരുന്നോ മനോജ് കുമാർ വീഡിയോ പങ്കുവെച്ചത്. മനോജിനൊപ്പം മകനും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷൂട്ടിങ് സെറ്റിൽ നിന്നായിരുന്നു ബീനയ്ക്ക് കോവിഡ് ലഭിച്ചത്. എന്നാൽ കോവിഡിന് ഒപ്പംതന്നെ ന്യൂമോണിയ കൂടി ബാധിച്ചതോടെ ബീനയുടെ അവസ്ഥ ഗുരുതരം ആകുകയായിരുന്നു.

എന്നാൽ ഇന്നിപ്പോൾ ബീന സുഖം പ്രാപിച്ചു എന്ന രീതിയിൽ വീഡിയോയുമായി മനോജ് കുമാർ എത്തിയിരിക്കുകയാണ്. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. ” ബീനയ്ക്ക് പെര്‍ഫക്ടാണ്, ഇനി കുഴപ്പമില്ല, ഞങ്ങൾക്ക് നോക്കിയപ്പോ നെഗറ്റീവ് ആണ് എന്ന് ഡോക്ടര്‍ അറിയിച്ചു. ഇനി ശനിയാഴ്ച ഒരു തവണ കൂടി നോക്കിയിട്ട് ഡിസ്ചാര്‍ജ്ജ് ആക്കാമെന്ന് അവര്‍ അറിയിച്ചത്. എല്ലാം ദൈവാധീനമാണ്. ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു ബിന പോയൊരു കണ്ടീഷന്‍ വെച്ചാണെങ്കില്‍ 15 -20 ദിവസം ഒകെ ആശുപത്രിയിൽ കിടക്കണം എന്ന്. പക്ഷെ കേവലം ഒമ്പത് ദിവസം കൊണ്ട് പരിപൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരാന്‍ കഴിഞ്ഞു.” എന്നാൽ ഇതിനോടൊപ്പം തന്നെ വിഷമകരമായ ഒരു കാര്യം കൂടി മനോജ് പങ്കുവെച്ചിരിക്കുകയാണ്. അത് മറ്റൊന്നുമല്ല, ബീനയ്ക്ക് അസുഖം ഗുരുതരമാണ് എന്ന രീതിയിൽ മനോജ് പങ്കുവെച്ച് വീഡിയോയെ പല ഓൺലൈൻ മാധ്യമങ്ങളും വളച്ചൊടിക്കുകയുണ്ടായി.

ഒരു ബോധവൽക്കരണത്തിനു വേണ്ടി മാത്രമാണ് താൻ ആ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും എന്നാൽ അതിന്റെ ഫലം മറ്റൊന്നായിരുന്നു എന്നുമാണ് മനോജ് പറയുന്നത്. പല ഓൺലൈൻ മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഹെഡുകൾ കൊടുത്താണ് വാർത്ത പങ്കുവെച്ചത്. ഇത് ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്നും. പലരും തന്നെ ഇക്കാര്യം അറിയുന്നതിനു വേണ്ടി പല ആവർത്തി വിളിക്കുകയും ഉണ്ടായതായും മനോജ് കുമാർ പറയുന്നു. ഇപ്പോൾ ബീന ആന്റണി യുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയാണ്. മിനിസ്ക്രീൻ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ്ബീന ആന്റണി. നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ട ബീന ആന്റണിയും മനോജ് കുമാറും നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഇരുവരം മാതൃകാ ദമ്പതികൾ ആണ് ഇന്ന് സിനിമ-സീരിയൽ ലോകത്തിന്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top