Social Media

സ്വന്തം മകൾക്ക് കോവിഡ് പോസിറ്റീവ് എന്ന് പ്രചരിപ്പിച്ചത് ബാല തന്നെ ; തെളിവുകൾ പുറത്ത്!

കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വളരെ വലിയ ഒരു ചർച്ചയായിരുന്നു അമൃതയും ബാലയും തമ്മിലുള്ള ഫോൺ സംഭാഷണം ഉണ്ടാക്കിയത്. ഇരുവരുടെയും മകൾ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്ക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും, കോവിഡ് പോസിറ്റീവായ തന്റെ മകളെ കാണാനായി അമൃതയോട് അനുവാദം ചോദിച്ച ബാലയോട് അത് നടക്കില്ല എന്ന് പറയുന്ന അമൃതയുടെ സംഭാഷണവും ആയിരുന്നു വോയിസ് ക്ലിപ്പിൽ ഉണ്ടായിരുന്നത്. ഈ ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ ഉം വാർത്താ ചാനലുകളിലും പ്രത്യക്ഷപ്പെട്ട് തോടുകൂടി ഇതിന്റെ വാസ്തവം എന്താണ് എന്ന് തെളിവ് സഹിതം നിരത്തിക്കൊണ്ട് അമൃതസുരേഷ് രംഗത്തെത്തിയിരുന്നു.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുറത്തുവിട്ട ഒരു വീഡിയോയിലൂടെ ആയിരുന്നു അമൃതയുടെ പ്രതികരണം. തന്റെ മകൾക്ക് കോമഡി ഇല്ല എന്നും അത്തരത്തിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യാജപ്രചാരണം പടച്ചുവിട്ട അതിനെ ചേതോവികാരം എന്താണ് എന്നും ചോദിച്ചു കൊണ്ടായിരുന്നു അമൃതസുരേഷ് രംഗത്തുവന്നത്. ബാലയും അമൃതയും തമ്മിലുള്ള മുഴുവൻ ഫോൺ സംഭാഷണവും മെസ്സേജ് ഡീറ്റെയിൽസും എല്ലാം അമൃത തെളിവായി ഈ വീഡിയോയിലൂടെ കാണിച്ചിരുന്നു. ഒപ്പം തന്നെ ഇത്തരത്തിലുള്ള വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ആ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് എന്നും അമൃത വ്യക്തമാക്കി.

അമൃതയുടെ ഈ ഒരു വീഡിയോയ്ക്ക് പിന്നാലെ സത്യാവസ്ഥ എന്താണെന്നും,തങ്ങൾക്ക് ആ വീഡിയോ എവിടെ നിന്നാണ് ലഭിച്ചത് എന്നുള്ള വിവരങ്ങളുമായി ആ ഓൺലൈൻ മീഡിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളല്ല ആ ഒരു ഓഡിയോ ആദ്യം പ്രചരിപ്പിച്ചത് എന്നും, മറ്റ് ചാനലുകളിൽ വന്നപ്പോൾ ഇതിന്റെ നിജസ്ഥിതി എന്താണെന്ന് അറിയുന്നതിനു വേണ്ടി മാലയുമായി ബന്ധപ്പെട്ടപ്പോൾ ബാല തന്നെയാണ് കരഞ്ഞുകൊണ്ട് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും ഓൺലൈൻ മീഡിയ അമൃതയെ ബോധ്യപ്പെടുത്തി. അമൃത യുമായി ഓൺലൈൻ മീഡിയ അംഗം നടത്തിയ ഫോൺ സംഭാഷണത്തിലൂടെ ആണ് ഈ കാര്യങ്ങളെല്ലാം പൊതുജനം അറിയുന്നത്.

ബാലയുടെ അമ്മയ്ക്ക് സുഖം ഇല്ലാതെ ചെന്നൈയിൽ ആണ് എന്നും കുട്ടിയുടെ കാര്യം പറഞ്ഞതും അദ്ദേഹം തന്നെ ആണെന്നും ചാനൽ സമ്മതിക്കുന്നു. ഒപ്പം ഇത് വാസ്തവപരമായ കാര്യം ആണെങ്കിൽ തെളിവ് തരാൻ പറഞ്ഞപ്പോൾ നടൻ ബാലയാണ് ആ വോയിസ് ക്ലിപ്പ് തങ്ങൾക്ക് നൽകിയത് എന്നും അമൃതക്ക് ചാനൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ചാനൽ തന്നെ ഇക്കാര്യം അറിയിച്ചതിൽ സന്തോഷം. എന്നാൽ ബാല തന്നെയാണ് പാപ്പുവിന്റെ കാര്യം പറഞ്ഞത് എന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നി. കാരണം സ്വന്തം അച്ഛൻ തന്നെ ഇക്കാര്യം പറയുമ്പോൾ ആരായാലും വിശ്വസിച്ചു പോകുമല്ലോ എന്ന് ചാനലിനോട് അമൃത പറയുന്നതും ശബ്ദ സന്ദേശത്തിൽ ഉണ്ട്. സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം എന്നും അമൃത മറുപടിയായി പറയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top