ചേട്ടന്റെയും ചേട്ടത്തിയുടെയും ജീവിതത്തിൽ വഴിത്തിരിവായത് ആ സംവിധായകൻ; തുറന്നുപറഞ്ഞ് പൃഥ്വിരാജ്!

0

നന്ദനം എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദൻ അതിനുശേഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പൃഥ്വിരാജ് ഇന്ന് യുവതലമുറയുടെ ഏറ്റവും ആരാധ്യനായ താരം കൂടിയാണ്. താരത്തിനെ പുത്തൻ ചിത്രങ്ങൾക്കും സിനിമകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ഇന്നിപ്പോൾ ലഭിക്കാറുള്ളത്. താൻ ഒരു മികച്ച നടൻ മാത്രമല്ല ഗായകനും സംവിധായകനും കൂടിയാണെന്ന് പൃഥ്വി തെളിയിച്ചു. ഇപ്പോൾ അടുത്തതായി ഏത് ചിത്രമാണ് താരത്തിനെ ഇറങ്ങാൻ പോകുന്നത് എന്ന് ആകാംക്ഷയോടെ കൂടിയാണ് ഓരോ പൃഥി ആരാധകനും കാത്തിരിക്കുന്നത്. എന്നാൽ ഇന്നിപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത് പൃഥ്വിയുടെ വാക്കുകളാണ്.

സംവിധായകൻ ലാൽ ജോസ് നെ കുറിച്ചാണ് പൃഥി വാചാലനായി ഇരിക്കുന്നത്. പൃഥ്വിരാജ് ലാൽ ജോസ് കൂട്ടുകെട്ടിൽ പിറന്ന അതെല്ലാം ഹിറ്റ് ചിത്രങ്ങളായിരുന്നു. എന്നാൽ തന്റെ കുടുംബാംഗങ്ങളുടെ കരിയറിലും ലാൽജോസ് വഹിച്ച പങ്കിനെ കുറിച്ചാണ് ഇപ്പോൾ പൃഥ്വി പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജ് എന്റെ ജേഷ്ഠൻ ഇന്ദ്രജിത്തിന്റെയും ചേട്ടത്തി പൂർണിമ ഇന്ദ്രജിത്തിന്റെയും അഭിനയ ജീവിതത്തിൽ വളരെ വലിയ ഒരു ബ്രേക്ക് ഉണ്ടാക്കി കൊടുക്കുവാൻ ലാൽജോസിന് സാധിച്ചിട്ടുണ്ട്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും കാട്ടിൽ സീനിയറാണ് പൂർണിമ. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും പൂർണ മിക്ക സാധിച്ചിട്ടുണ്ട്.

എന്നാൽ രണ്ടാം ഭാഗത്തിലാണ് പൂർണിമയുടെ കഴിവ് പൂർണമായും കാണാനായി സാധിക്കുന്നത്. ലാൽജോസ് എന്ന സംവിധായകൻ പൂർണിമയുടെ അഭിനയമികവിനെ പൂർണമായും ഉപയോഗിച്ചിട്ടുണ്ട് രണ്ടാംഭാഗത്തിൽ. അതുകൊണ്ടുതന്നെ സ്റ്റോറി കേൾക്കാതെ ഏതെങ്കിലും ഒരു സംവിധായകന് ഡേറ്റ് നൽകുമെങ്കിൽ അത് ലാൽജോസിന് ആയിരിക്കും എന്നും പൃഥ്വി കൂട്ടിച്ചേർത്തു. ക്ലാസ്മേറ്റ്സ് അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങളാണ്. ലാൽ ജോസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ഈ രണ്ടു ചിത്രങ്ങളിലും പൃഥ്വിരാജിനെ കഥാപാത്രങ്ങൾ വലിയ രീതിയിലായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ഈ രണ്ടു കഥാപാത്രങ്ങളും പൃഥ്വിരാജിനെ തുടർന്നുള്ള അഭിനയം ജീവിതത്തിലും വലിയ ഒരു മുതൽക്കൂട്ട് ആയിരുന്നു.