രാജകുമാരിക്ക് ആശംസയുമായി മമ്മൂക്ക ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

0

മലയാളികളുടെയെല്ലാം പ്രിയതാരമാണ് മമ്മൂക്ക. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാലോകത്ത് ഒന്നടങ്കം മമ്മൂക്കയ്ക്ക് ആരാധകർ ഉണ്ട്. നമുക്ക് ഇവിടെ സ്റ്റൈലും സൗന്ദര്യവും എല്ലാം ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. അതുകൊണ്ടുതന്നെ താരത്തിനെ പുത്തൻ വെയ്ക്കൂ മറ്റും വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുള്ളതും. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂക്കയുടെ ചെറുമകളും ദുൽഖർ സൽമാന്റെ മകളുമായ മറിയത്തിൻ റെ നാലാം പിറന്നാൾ ആഘോഷിച്ചത്. നിരവധി താരങ്ങളും ആരാധകരും മറിയത്തിന് പിറന്നാൾ ആശംസയുമായി എത്തിയിരുന്നു. അതിനിടയിലാണ് കൊച്ചുമക്കൾക്ക് നാലാം പിറന്നാൾ ആശംസയുമായി മമ്മൂക്ക എത്തിയിരിക്കുന്നത്.

മറിയത്തിൻ റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു കൊണ്ടാണ് താരം കൊച്ചു മകൾക്ക് പിറന്നാളാശംസകൾ അറിയിച്ചത്. ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂക്ക കുറിച്ചത് ഇപ്രകാരമായിരുന്നു. ” എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ. ” നിരവധി എല്ലാർക്കും കമന്റുകൾ ആണ് ചിത്രത്തിൽ താഴെയായി എത്തിയിരിക്കുന്നത്. മമ്മൂക്കയുടെ ആരാധകരെല്ലാം മാലാഖ മറിയത്തിന് ആശംസയുമായി എത്തിയിട്ടുണ്ട്. പല വേദികളിലും മമ്മൂക്കയ്ക്കൊപ്പം എത്തുന്ന മറിയം മമ്മൂക്കയെ പോലെ തന്നെ തിളങ്ങാറുണ്ട്. മമ്മൂക്കയെ കാളും ദുൽഖറിനെ കാളും ആരാധകർ ഇന്ന് മറിയത്തിന് ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ടുതന്നെ താര പുത്രിയുടെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളും ആരാധകരുടെ എടുക്കാറുണ്ട്. അത്തരത്തിൽ തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്.

ദുൽഖറിന്റെ മാലാഖ മറിയത്തിന് സോഷ്യൽ മീഡിയ ഒന്നാകെ ആശംസയുമായി എത്തിയിരിക്കുന്നു. മറിയത്തിന് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം കാണാനായി സാധിക്കുന്നത്. മാലാഖ കുട്ടിക്ക് മമ്മൂക്ക ഇനി എന്ത് സമ്മാനമാണെന്ന് ആകാൻ പോകുന്നത് എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. പലപ്പോഴും മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട് ദുൽഖറും മമ്മൂക്കയും മത്സരിയ്ക്കുന്നത് മാറിയത്തിന്റ സ്നേഹം നേടാൻ വേണ്ടി മാത്രമാണ് എന്ന്. അത് തന്നെയാണ് നടന്നു കൊണ്ടിരിയ്ക്കുന്നതും. മകന്റെ ഒരു പോസ്റ്റ് പോലും സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കാത്ത മമ്മൂക്ക കൊച്ചുമകളുടെ പിറന്നാൾ സോഷ്യൽ മീഡിയയിൽ ഭംഗി ആക്കിയിരിയ്ക്കുകയാണ്.