‘നിർത്തിയ്‌ക്കോ ഇതെല്ലം , ഇനി അവർത്തിയ്ക്കരുത്’ ; ശിവനും ഹരിയ്ക്കും താക്കീതുമായി ബാലേട്ടൻ !

0

മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര തുടങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആരാധകരെ സമ്പാദിച്ചു തുടങ്ങിയിരുന്നു സാന്ത്വനം സീരിയൽ. പരമ്പരയിലെ എല്ലാവര്ക്കും ആരാധക പിന്തുണ കൂടുതലാണ്. അതിൽ ശിവാജ്ഞലിയുടെയും ഹാപ്പൂവിന്റെയും തട്ട് ഒരൽപം താന്നിരിയ്ക്കും എന്ന് മാത്രം. എന്നാൽ ഇന്നിപ്പോൾ ചർച്ചയായി മാറിയിരിയ്ക്കുന്നത്. അടുത്ത ദിവസത്തെ സാന്ത്വനം സീരിയലിന്റെ എപ്പിസോഡ് പ്രമോ ആണ്. പ്രമോയിൽ നിന്ന് മനസിലാകുന്നത് കണ്ണൻ പോലീസ് സ്റ്റേഷനിൽ നിന്നും വീണ്ടും തിരികെ സാന്ത്വനം വീട്ടിലേയ്ക്ക് എത്തിയിരിയ്ക്കുകയാണ്. കണ്ണനെ കണ്ട ഉടൻ തന്നെ ദേവിയേടത്തി കണ്ണനരികിൽ എത്തി, സ്നേഹപ്രകടനങ്ങൾ നടത്തുകയായിരുന്നു.

എന്നാൽ ഇന്നത്തെ ദിവസം താരം ആകാൻ പോകുന്നത് അപ്പു ആണെന്നാണ് വർധക പക്ഷം. കാരണം തമ്പിയ്ക്ക് ചുട്ട മറുപടി കൊടുത്തിട്ടാണ് അപ്പു കണ്ണനെയും കൂട്ടി സാന്ത്വനം വീട്ടിലേയ്ക്ക് തിരികെ എത്തുന്നത്. സാന്ത്വനം വീട്ടിലുള്ളവരുടെ ഗുണങ്ങൾ പറഞ്ഞ അപ്പു തമ്പിയോട് തനിയ്ക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. എന്നാൽ സാന്ത്വനം വീട്ടിലേയ്ക്ക് തിരികെ എത്തിയ ബാലേട്ടൻ ആകട്ടെ ശിവവാനും ഹരിയ്ക്കുമായി ഉപദേശങ്ങൾ നൽകുകയാണ്. ഒന്ന് പറഞ്ഞ് എടുത്തതിനു തലയെടുക്കുമെന്നും ജയിലിൽ പോകാൻ മടിയില്ല എന്നും പറയുന്ന സ്വഭാവം നിർത്തിക്കൊല്ലാൻ ബാലേട്ടൻ ഇരുവർക്കും താക്കീത് നൽകുന്നുമുണ്ട്.

ബാലേട്ടന്റെ ഉപദേശങ്ങൾ എല്ലാം കാഴ്ഴിഞ്ഞതിനു ശേഷം ബാലേട്ടനും സഹോദരന്മാരും അടുക്കള ഭരണം കൈയ്യേറുകയായിരുന്നു. കണ്ണനും മറ്റുള്ളവർക്കും ഒരു റിലാക്സ് ആയിക്കൊള്ളട്ടെ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. തുടർന്ന് ഒരു ഉഗ്രൻ സാധ്യ സാന്ത്വനം കുടുംബത്തിന് വേണ്ടി ഇവർ ഉണ്ടാക്കുകയായിരുന്നു. ഒപ്പം തന്നെ കഴിയ്ക്കുന്നതിനിടയിൽ കണ്ണന് ദേവിയേടത്തി ആഹാരം വാരി കൊടുക്കുകയും ഇരുവരും കരയുകയും ചെയ്യുന്നുണ്ട്.