അമ്മയാകാനുള്ള തയ്യാറെടുപ്പിൽ പ്രിയതാരം മിയ ജോർജ് ? ആകാംഷയോടെ ആരാധകർ!

0

മലയാളികളുടെ പ്രിയതാരം ആണ് മിയ ജോർജ്. മിനിസ്ക്രീനിലൂടെ എത്തി പിന്നീട് ഗ്രീസിലെ മുൻനിര നായികയായി ഉയർന്ന മിയ ജോർജിന് നിരവധി ആരാധകരാണുള്ളത്. മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ ചെറിയ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അതിനുശേഷമാണ് നായിക നടിയായി ഉയർന്നത്. അകാലത്തിൽ നമ്മെ വിട്ടു പോയ സംവിധായകൻ സച്ചിയുടെ സംവിധാന സംരംഭമായ ചേട്ടായീസിലൂടെയാണ് മിയ നായികയായി അരങ്ങേറിയത്. തുടർന്നിങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ മിയയ്ക്ക് സാധിച്ചു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിക്കാനും കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ ആയിരുന്നു മിയ വിവാഹിതയായത്. എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പമായാണ് മിയയുടെ വിവാഹം കഴിഞ്ഞത്. കോവിഡ് കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആയിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാൽ ഇന്നിപ്പോൾ ആരാധകരുടെ മനംകവർന്ന ഇരിക്കുന്നതും സംശയം ജനിപ്പിച്ചിരുന്നു മീശയുടെ ഒരു വീഡിയോയാണ്. അവതാരകനും അഭിനേതാവുമായ ഗോവിന്ദ് പത്മസൂര്യ തന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ട ഒരു വീഡിയോയാണ് സംശയങ്ങൾക്ക് ഹേതു.

മിഴിയും പത്തോളം അശ്വി നെയും കാണാനെത്തിയതായിരുന്നു ഗോവിന്ദ് പത്മസൂര്യ. എന്നാൽ ഈ വീഡിയോ ഇറങ്ങിയതിനു ശേഷം നിയമ അമ്മയാകാനുള്ള തയ്യാറെടുപ്പിൽ ആണോ എന്ന സംശയമാണ് ആരാധകർ ഉന്നയിക്കുന്നത്. വീഡിയോയിൽ നിന്നും വ്യക്തമാകുന്നത് മിയ ഗർഭിണിയാണ് എന്ന തരത്തിലാണ്. അതുകൊണ്ടുതന്നെ ഗോവിന്ദ് പത്മസൂര്യ യുടെ വീഡിയോയ്ക്ക് താഴെയായി വന്നിരിക്കുന്ന കൂടുതൽ കമന്റുകൾ മിയ ഗർഭിണി ആണോ എന്ന തരത്തിലാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണവും താരം നൽകിയിട്ടില്ല. ഈയൊരു കാര്യത്തിൽ ഉടൻ തന്നെ ഒരു സ്ഥിതീകരണം താരത്തിന് ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മിയയുടെ ആരാധകർ ഒന്നടങ്കം.