താരത്തിന് വന്ന ഒരു മാറ്റം ; ദേശീയ അവാർഡ് ജേതാവിന്റെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ!

0

തന്റെതായ അഭിനയ ശൈലിയിലൂടെയും സംസാര രീതിയിലൂടെയുമെല്ലാം മലയാള സിനിമലോകത്തേയ്ക്ക് കാലെടുത്ത് വെച്ച താരമാണ് സുരഭി ലക്ഷ്മി. ചെറിയ കതപാത്രങ്ങൾ ചെയ്തായിരുന്നു താരത്തിന്റെ അഭിനയ ജീവിതം ആരംഭിയ്ക്കുന്നത് തന്നെ. എന്നാൽ തുടർന്ന് നാഷണൽ അവാർഡ് ജേതാവ് വരെയായി താരം. കോഴിക്കോട്ട്കാരിയായ സുരഭിയ്ക്ക് മിന്നാമിനുങ്ങുകൾ എന്നാ സിനിമയിലെ അഭിനയതിനാണ് ദേശിയ പുരസ്ക്കാരം ലഭിച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

ഇന്നിപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. താരത്തിന്റെ വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. ഫിറ്റ്നസ് എത്രമാത്രം ആവശ്യമാണ് എന്ന കാര്യവും താരം ചിത്രം പങ്കുവെച്ചുകൊണ്ട് പറയുന്നുണ്ട്. സുരഭി ലക്ഷ്മിയുടെ ഇത്തരത്തിലുള്ള ഒരു മാറ്റം ആരും പ്രതീക്ഷിച്ചിരുന്നതല്ല. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള പിന്തുണയുമാണ് ചിത്രത്തിന് ആരാധകർ നൽകിയിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.

നാടക നടിയയും ടെലിവിഷൻ താരമായുമെല്ലാം തിളങ്ങിയ സുരഭി ലക്ഷ്മിയുടെ സിനിമ പ്രവേശനവും ആരാധകർ ഏറ്റെടുത്തതാണ്. ഇതിനിടയിൽ തന്നെ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായും എത്താറുണ്ട്. ആ ചിത്രങ്ങളും വലിയ രീതിയിൽ തന്നെ വൈറൽ ആയിരുന്നു. ഇന്നിപ്പോൾ താരം പങ്കുവെച്ചിരിയ്ക്കുന്ന വർക്ക്‌ ഔട്ട്‌ ചിത്രങ്ങളും അത്തരത്തിൽ തന്നെയായിരിയ്ക്കുകയാണ്. ഒപ്പം തന്നെ ഈ ചിത്രങ്ങൾ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായുള്ളതാണോ എന്ന ഒരു സംശയവും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. അങ്ങനെയാണ് എങ്കിൽ പുതിയ ചിത്രത്തിനായുള്ള താരത്തിന്റെ പ്രയത്നങ്ങൾ എത്രമാത്രം ഫലപ്രദമായി എന്നറിയുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്തായാലും പുതിയ ചിത്രത്തിൽ മാസ്സ് കഥാപാത്രമായാകും താരം എത്തുക എന്നുള്ളത് ഈവർക്ക് ഔട്ട് ദൃശ്യങ്ങളിൽ നിന്നും തന്നെ വ്യക്തമാണ്. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത് കഴിഞ്ഞു.