ആ പുള്ളി എവിടുന്നൊക്കെയോ നമ്പര്‍ തപ്പി കണ്ട് പിടിച്ച് എന്നെ വിളിച്ചു; വീണ്ടും റിമി പ്രണയത്തില്‍ ആവുമോ

0

പാട്ടിലൂടെയും അവതരണത്തിലൂടെയും ആരാധകരെ സ്വന്തമാക്കിയ താരമാണ് റിമി ടോമി. ഇന്ന് റിമിയെ അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. കിട്ടുന്ന വേദികള്‍ പാട്ടിലൂടെയും രസകരമായ സംസാരത്തിലൂടെയും കയ്യടക്കി പരിപാടി കിടിലന്‍ ആക്കുന്നതാണ് താരത്തിന്റെ പ്രത്യേകത.

Rimi Tomy – Indian Cinema Gallery

മേക്കോവര്‍ ലുക്കുകളിലൂടെയും തന്റെ പുതിയ കവര്‍ വേര്‍ഷന്‍ ഗാനങ്ങളിലൂടെയും റിമി ടോമി സോഷ്യല്‍ മീഡിയയിലും സജീവം ആണ്. ഈ അടുത്തായി താരം പങ്കുവെച്ച കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കുന്ന റിമിയുടെ തുറന്നുപറച്ചിലുകള്‍ക്ക് ഏറെ കൈയ്യടി ലഭിക്കാറും ഉണ്ട്.

Is Rimi Tomy 45 years old? Finally she reveals her real age! - Malayalam  News - IndiaGlitz.com

ഇതിനിടെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു റിമി. ഇത് ആരാധകര്‍ക്കിടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതേക്കുറിച്ച് എംജി ശ്രീകുമാറും ചോദിച്ചിരിക്കുകയാണ്. എന്നാല്‍ ആദ്യം ഒഴിഞ്ഞ് മാറാന്‍ നോക്കിയ റിമിയെ വിടാതെ പിടിക്കുകയായിരുന്നു എംജി. അവസാനം വീണ്ടും അതിനെക്കുറിച്ച് റിമി പറയുകയുണ്ടായി.

Rimi Tomy: I would have felt bad if Royce didn't remarry - Times of India

”എട്ട് ഒന്‍പതില്‍ പഠിക്കുമ്പോള്‍ പ്രണയത്തിന്റെ ഫീല്‍ കിട്ടിയതേ ഉള്ളു. പക്ഷേ ശരിക്കും പ്രേമിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വഴി സൈഡില്‍ നോക്കി നില്‍ക്കും. അങ്ങോട്ടും ഇങ്ങോട്ടും നോക്കി അത്രയുള്ളു. കഴിഞ്ഞ കഥയില്‍ ഇത് തുറന്ന് പറഞ്ഞതോടെ ആ പുള്ളി എവിടുന്നൊക്കെയോ നമ്പര്‍ തപ്പി കണ്ട് പിടിച്ച് എന്നെ വിളിച്ചു. അതോണ്ട് ഈ കഥ ഞാന്‍ ക്ലോസ് ചെയ്തുവെന്ന് റിമി തമാശരൂപേണ പറയുന്നു.

Malayalam News - Rimi Tomy | ആദ്യമായി സാരിയുടുത്ത കോളേജ് കുമാരി; പഴയകാല  ചിത്രവുമായി റിമി ടോമി | News18 Kerala, Film Latest Malayalam News |  ലേറ്റസ്റ്റ് മലയാളം വാർത്ത

അതേസമയം ലോക്ഡൗ വീട്ടില്‍ തന്നെ ചിലവഴിച്ച റിമി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. പാചകവും തന്റെ മറ്റു വിശേഷങ്ങളെല്ലാം നടി ചാനല്‍ വഴി ഷേയര്‍ ചെയ്യാറുണ്ട്. ചുരുങ്ങി സമയംകൊണ്ട് തന്നെ നിരവധി കാഴ്ച്ചക്കാരെയാണ് ചാനല്‍ സമ്മാനിച്ചത്.