ഒടുവില്‍ ആ സ്‌കേര്‍ട്ടും ടോപ്പും എവിടെ നിന്ന് വാങ്ങിച്ചതാണെന്ന് വെളിപ്പെടുത്തി മഞ്ജു വാര്യര്‍

0

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ആദ്യ കാലം തൊട്ട് ഇഷ്ടപ്പെട്ട് കൂടെ കൂട്ടയതാണ് മഞ്ജു എന്ന താരത്തെ. ഇന്നും പ്രേക്ഷകര്‍ക്കിടെ താരത്തോടുള്ള ആ പഴയെ ഇഷ്ടം അതേ പടി മായാതെ കിടക്കുന്നുണ്ട്. വേറിട്ട വേഷങ്ങള്‍ ചെയ്ത് ഓരോ ദിവസവും തിളങ്ങികൊണ്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. ഇതിനിടെ തന്റെ പുത്തന്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Manju Warrier Wiki, Biography, Dob, Age, Height, Weight, Affairs and More

ഞെട്ടിപ്പിച്ച് കൊണ്ടുള്ള ഓരോ ലുക്കിലാണ് താരം ആരാധകര്‍ക്കിടെ എത്താര്‍. ഈ അടുത്തായി സ്‌കേര്‍ട്ടും ടോപ്പുമണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലും നടി എത്തിയിരുന്നു. അന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരുന്നു മഞ്ജുവിന്റെ ലുക്ക്. ശരിക്കും ഒരു 18 കാരിയായാണ് നടി എത്തിയത്. കുഞ്ഞു കുട്ടിയെ പോലെയുണ്ട്, വളരെ ക്യൂട്ട് ആയിരിക്കുന്നു എന്നിങ്ങനെയുള്ള കമന്റും നിരവധി ആയിരുന്നു.

Manju Warrier: Movies, Photos, Videos, News, Biography & Birthday | eTimes

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ അന്നത്തെ ലുക്കിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ എല്ലാവര്‍ക്കും അറിയേണ്ടത് ആ ഡ്രസ്സ് എവിടെ നിന്നും എടുത്ത് എന്നതായിരുന്നു, എന്നാല്‍ അത് പണ്ട് എവിടെ നിന്നോ ഓഫര്‍ കിട്ടിയപ്പോള്‍ വാങ്ങിയതാണെന്ന് നടി പറയുന്നു.
പിന്നാലെ തന്റെ ഫോണിലേക്ക് ഏറ്റവും കൂടുതല്‍ തവണ വിളിക്കുന്നത് ആരെന്ന ചോദ്യത്തിന് അമ്മയെന്നാണ് നടി പറഞ്ഞത്.

Manju Warrier's new pic goes viral. Fans say, age is just a number - Movies  News

അമ്മയാണ് ഫോണില്‍ ഏറ്റവും കൂടുതലായി തന്നെ വിളിക്കുന്നത്. നൂറിലധികം കോണ്ടാക്ടുകളെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പലപ്പോഴും അറിയാത്ത ആളുകളാവും. നമ്മളെന്തെങ്കിലും തിരക്കിലായിരിക്കുമ്പോള്‍ മെസ്സേജ് അയയ്ക്കാതെ വിളിക്കുന്നവരെ ഹോള്‍ഡ് ചെയ്ത് വെക്കും. അത്യാവശ്യമുള്ളതാണെങ്കില്‍ ടെക്സ്റ്റ് ചെയ്യാമല്ലോ. വിളിച്ചാല്‍ എടുക്കാത്തതായുള്ള കോണ്ടാക്ടുകളൊന്നും തനിക്കില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നു.