ഒടുവില്‍ വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് നടി കീര്‍ത്തി സുരേഷ്

  0

  സോഷ്യല്‍ മീഡിയ ഇടയ്ക്കിടെ കല്യാണം കഴിപ്പിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ഇതിനോടകം തന്നെ നിരവധി കല്യാണം ആണ് നടിയുടെത് കഴിഞ്ഞത്. എന്നാല്‍ ഒന്നും കീര്‍ത്തി അറിഞ്ഞില്ല എന്ന് മാത്രം. സോഷ്യല്‍ മീഡിയ വൈറലാക്കിയ ശേഷമാണ് വിവാഹ കാര്യം കീര്‍ത്തി അറിയുന്നത്.

  Keerthi Suresh – National award winning south Indian actress of 'Mahanati' fame – My Words & Thoughts

  കുറെ വിവാഹ വാര്‍ത്തകള്‍ നടിയുടെ പേരില്‍ വന്നെങ്കിലും ഇതുവരെ അതിലൊന്നും കീര്‍ത്തി പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ തന്റെ വ്യാജവിവാഹ വാര്‍ത്തയെക്കുറിച്ചാണ് നടി മനസ് തുറക്കുന്നത്.

  Pin on India beauty

  ഏറ്റവും ഒടുവില്‍ സംഗീത സംവിധായകന്‍ അനിരുദ്ധുമായിട്ടാണ് കീര്‍ത്തിയുടെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇതില്‍ കീര്‍ത്തിയുടെ അച്ഛന്‍ പ്രതികരണം നടത്തിയിരുന്നു. വാര്‍ത്ത വ്യാജം ആണെന്ന് കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

  EyePopping Images Of Actress Keerthi Suresh. | Beautiful indian actress, Bollywood actress bikini photos, Most beautiful indian actress

  പുതിയ സിനിമയായ രംഗ് ദേയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് കീര്‍ത്തി ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് നടന്നൊരു പത്ര സമ്മേളനത്തിലായിരുന്നു കീര്‍ത്തി വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനോടകം തന്നെ വാര്‍ത്തകള്‍ വ്യാജമാണെന്ന് കീര്‍ത്തി പറഞ്ഞു.

  200 Keerthy suresh ideas | beautiful indian actress, most beautiful indian actress, indian actresses

  എന്റെ വിവാഹത്തെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ കല്യാണം കഴിച്ചെന്ന് മൂന്നോ നാലോ തവണ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഓരോ തവണയും വേറെ വേറെ ആളുകളുമായിട്ടായിരിക്കുമെന്ന് മാത്രം. എല്ലാത്തിനും സോഷ്യല്‍ മീഡിയയോടാണ് നന്ദിയെന്നും കീര്‍ത്തി പറഞ്ഞു.