വാച്ചിന്റെ വില അറിഞ്ഞവർ എല്ലാവരും ഞെട്ടി ! പണം അധികമാണെങ്കിൽ ഞങ്ങൾക്ക് തരു എന്ന് ആരാധകരും !

0

അച്ഛന്റെ പാത പിന്തുടർന്ന് മലയാള സിനിമയിൽ എത്തുകയും ഇന്ന് മലയാള സിനിമയെ തന്നെ വ്യത്യസ്ത തലങ്ങളിലേക്ക് കൊണ്ടുപോകാനും ആഗ്രഹിക്കുന്ന അതിനായി പ്രയക്നിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് പൃഥ്വിരാജ്. അഭിനയത്തിലെ രാജാവായി മലയാളികൾ വാഴ്ത്തുന്ന മോഹൻലാലിനെ നായകനാക്കി പ്രിത്വി നിർമിച്ച ചിത്രമായ ലൂസിഫർ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇതോടെ ലാലേട്ടൻ ആരാധകർ എല്ലാം തന്നെ പ്രിത്വിയുടെ കൂടി ആരാധകർ ആയി മാറി. അതുകൊണ്ടു തന്നെ താരത്തിനെ പിന്തുടരുന്നത് ഇപ്പോൾ ഒരുപാട് പേർ ആണ്. താര കുടുംബം ആയതുകൊണ്ട് തന്നെ ആരാധകർ എപ്പോഴും പിന്തുടരുകയും ചെയ്യും.

ഇന്നിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ വാച്ച് ആണ് . ആഡംബര വാച്ചിന്റെ വില കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇപ്പോൾ ആരാധകരുടെ. മോഹൻ ലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ ഒരു വലിയ താര നിര തന്നെയായിരുന്നു ഉണ്ടായിരുന്നത്. പൃഥ്വിരാജ് മമ്മൂട്ടി തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്ത പൂജ ചടങ്ങിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതും മമ്മൂട്ടിയും പ്രിത്വിയും തന്നെ ആയിരുന്നു. അത്തരത്തിൽ പ്രിത്വിയുടെ പുത്തൻ ലുക്ക് വൈറൽ ആകവേ ആണ് ആരാധകർ പ്രിത്വിയുടെ വാച്ച് ശ്രദ്ധിച്ചത്. എഗെർ ലകോൾട്ട എന്ന ബ്രാൻഡ് വ്രിസ്റ് വച്ച കമ്പനിയുടെ വച്ച് ആണ് പ്രിത്വി ധരിച്ചിരുന്നത്. ഏകദേശം 9 ലക്ഷം രൂപയാണ് വാച്ചിന്റെ വില എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ തെളിവ് സഹിതം വെളിപ്പെടുത്തിയിരിക്കുന്നത്. അതെ സമയം വിമർശനങ്ങളും ഉയരുന്നുണ്ട്. പണം അധികമാണെകിൽ പാവങ്ങൾക്ക് അൽപ്പം നൽകു എന്നായിരുന്നു ചിലവരെയുടെ പ്രതികരണം.

ഇത് ആദ്യമായി അല്ല തരാം ഇത്തരത്തിൽ ആരാധകരെ ഞെട്ടിക്കുന്നത്. നാദിർഷായുടെ മകളുടെ വിവാഹ സൽക്കാര ദിനത്തിൽ പ്രിത്വി ധരിച്ച വസ്ത്രത്തിന്റെ വില 37,000 രൂപയാണ്. ഏറെ ചർച്ച വിഷയമായി മാറുകയും ചെയ്‌തിരുന്നു. എന്നാൽ പ്രിത്വി മാത്രം അല്ല ഇത്തരത്തിൽ ആരാധകരെ ഞെട്ടിക്കാരിനുള്ളത്. പലയാളികളുടെ രണ്ട അഹങ്കാരങ്ങൾ ആയ മമ്മൂട്ടിയും മോഹൻലാലും ഇത്തരത്തിൽ ആരാധകരെ ഞെട്ടിക്കുന്നത് പതിവാണ്. ഇപ്പോൾ മാസ്കിന്റെ വില പോലും അറിഞ്ഞു ആരാധകർ ഞെട്ടുന്ന കാലമാണ്. എന്തായാലും പ്രിത്വിയുടെ വറ്റിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.