ഇഷ്ട്ട താരം ആരെന്നു പറഞ്ഞു പൂർണിമ പങ്കുവെച്ച ചിത്രം കണ്ടുഞെട്ടി ആരാധകർ !

0

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനയിത്രിയാണ് പൂർണിമ ഇന്ദ്രജിത്. വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും വിട്ടു നിന്നു എങ്കിലും വൈറസ് സിനിമയിലൂടെ തരാമ വീണ്ടും മലയാള സിനിമയിൽ൪യ്ക്ക് രംഗപ്രവേശനം നടത്തി. എന്നാൽ ടെലിവിഷൻ അവതാരകയായി എപ്പോഴും താരം സജീവമായിരുന്നു. സ്വന്തമായി സംരംഭം നടത്തി ആ സംരഭത്തെ വിയത്തിൽ എത്തിക്കാനും എല്ലാം പൂർണിമക്ക് സാധിച്ചു എന്നതും ശ്രദ്ധേയമായ വിഷയമാണ്. അതെ സമയം താരം സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ്. ഭർത്താവായ ഇന്ദ്രജിത്തിനൊപ്പം ഉള്ളതും മക്കൾക്കൊപ്പം ഉള്ളതും ആയ ഒട്ടനവധി വിശേഷങ്ങൾ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിസിൽ പങ്കുവെക്കാറുള്ളത്.

ഒരുപാട് ആരാധകർ താരത്തെ പിന്തുടരുന്നത് കൊണ്ടുതന്നെ ചില പോസ്റ്റുകൾ എല്ലാംവളരെ പെട്ടന്ന് തന്നെ വൈറൽ ആകുകയും ഉണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. എന്തായാലും ഇപ്പോൾ താരം പങ്കു വെച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ഏറ്റവും ഇഷ്ടതാരത്തിന്റെ ഒരു പഴയകാല ചിത്രവും ആ കാലത്തു തന്നെ പൂർണിമ എടുത്ത മറ്റൊരു ചിത്രവും ചേർത്ത് വെച്ചാണ് തന്റെ പ്രിയ താരം ആരാണെന്നു പൂർണിമ ആരാധകരുമായി പങ്കു വെച്ചിരുന്നത്.

കജോൾ ആയിരുന്നു പൂർണിമയുടെ പ്രിയപ്പെട്ട താരം . കജോൾ അഭിനയിച്ച മിൻസാര കനവ് എന്ന ചിത്രത്തിലെ കാജോളിന്റെ വേഷത്തിൽ അതുപോലെ തന്നെ മേക് ഓവർ നടത്തിയ ഒരു പഴയകാല ചെയ്തത്രമായിരുന്നു താരം പങ്കു വെച്ചിരുന്നത്. ഇന്നത്തെ കാലത്തു പലരും പാലകഥാപാത്രങ്ങളെയും ഇഷ്ട്ടപെട്ടു അതുപോലെ തന്നെ രൂപമാറ്റം നടത്തി ചിത്രങ്ങൾ പകർത്തുന്നത് പതിവ് കാഴ്ചയാണ് എന്നാൽ ഇപ്പോൾ ഒരുപാടു മുന്നേ തന്നെ തൻ ഇതെല്ലം നടത്തിയിട്ടുണ്ട് എന്നൊരു തുറന്നു പറച്ചിൽ കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.