തൈറോയ്ഡ് രോഗം തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. തൈറോയ്ഡ് ക്യാൻസർ അപകടമോ? ഡോക്ടർ പറയുന്നത് കേൾക്കാം

0

സമൂഹത്തിലെ ഭൂരിഭാഗം ആളുകളിലു൦ കണ്ടുവരുന്ന ഒരു രോഗമാണ് തൈറോയ്ഡ്. സ്ത്രീകളിലും കൗമാരക്കാരായ പെൺകുട്ടികളിലും തൈറോയ്ഡ് രോഗം കൂടുതൽ കണ്ടുവരുന്നു. തൈറോഡ് ഹോ൪മോണി ന്റെ പ്രധാന ഘടകമായ അയഡിന്റെ അഭാവത്തിലാണ് പ്രധാനമായും ഈ രോഗാവസ്ഥ കണ്ടുവരുന്നത്.

രണ്ടുതരത്തിലാണ് ആണ് തൈറോയ്ഡ് രോഗം കണ്ടുവരുന്നത് .അത് ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർതൈറോയ്ഡിസം എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതിനാണ് ഹൈപോതൈറോയ്ഡിസം എന്ന് പറയുന്നത്. അയഡിന് ഉൽപാദനം ക്രമാതീതമായി വർദ്ധിക്കുന്നതിന് ആണ് ഹൈപ്പർതൈറോയ്ഡിസം എന്ന് പറയുന്നത്.

രോഗനിർണയം ഫലവത്താകാതെ വരുമ്പോൾ അത് തൈറോയ്ഡ് കാൻസർ ആയി മാറുന്ന ഒരു അവസ്ഥ കണ്ടു വരുന്നു. കൂടാതെ തന്നെ പാരമ്പര്യമായി തൈറോയ്ഡ് രോഗം തലമുറകളിലേക്ക് കടന്നുവരികയും ചെയ്യുന്നു.

അയഡിൻ ക്രമീകരണത്തിലൂടെ ഈ രോഗാവസ്ഥയെ ചെറുത്തു നിൽക്കാൻ സാധിക്കും. അതിനായി ഭക്ഷണത്തിൽ അയഡിൻ അടങ്ങിയ മത്സ്യം, മുട്ട,പാൽ, അയഡി൯ അടങിയ ഉപ്പ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. തൈറോയ്ഡിനെ ധ്രുവീകരിക്കുന്നതിൽ അലോപ്പതി ഹോമിയോപ്പതി തുടങ്ങിയ ചികിത്സാരീതികൾ ശ്രദ്ധേയമാണ്.