അമല പഴയ ആളല്ല ; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ !

0

മൈന എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്രമേഖലയിലേയ്ക്ക് കാലെടുത്ത് വെച്ച താരമാണ് അമല പോൾ.മൈനയിലെ അതിശയകരമായ അമലയുടെ പ്രകടനം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് താരത്തിന് നേടിക്കൊടുത്തത്. അതുകൊണ്ടുതന്നെ പിന്നീട് നിരവധി അനവധി ചിത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. തമിഴിലെ മുൻനിര നായികമാരുടെ പട്ടികയിൽ വരെ താരം എത്തി. മലയാളത്തിലും താരത്തിന് വിവരമറിയിക്കുകയും ചെയ്തു. യുവതാരങ്ങൾക്ക് മുൻനിര നായകന്മാർക്കൊപ്പം എല്ലാം ഒപ്പം താരം അഭിനയിക്കുകയും ചെയ്തു. തമിഴ് മലയാളം തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളിലെല്ലാം വളരെയധികം തിരക്കുള്ള നടിയായി താരം വളർന്നത് നിമിഷങ്ങൾ കൊണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലെ താരം സജീവമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം പലപ്പോഴും വൈറൽ ആയി മാറാറുണ്ട്.

അത്തരത്തിൽ താരമിപ്പോൾ പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.”എനിക്ക് മാറ്റാൻ കഴിയാത്ത കാര്യങ്ങൾ ഞാൻ ഇപ്പോൾ സ്വീകരിക്കുന്നില്ല. എനിക്ക് ഇപ്പോൾ അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ ഞാൻ മാറ്റുന്നു. നിങ്ങൾ വെറുക്കുന്ന കാര്യങ്ങൾ സ്വീകരിയ്ക്കുന്നത് നിർത്തുമ്പോൾ നിങ്ങളുടെ ജീവിതം എത്രമാത്രം അതിശയകരമാകും എന്ന് നിങ്ങൾ തിരിച്ചറിയും.”ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറച്ചിരിക്കുന്നത് ഇപ്രകാരമായിരുന്നു. നിരവധി ആളുകളാണ് ഇതിനോടകം തന്നെ താരം പങ്കു വച്ചിരിക്കുന്ന ചിത്രം കണ്ടത്. നിരവധി കമന്റുകൾ ചിത്രത്തിനു താഴെയായി എത്തിയിട്ടുണ്ട്.

അടുത്തിടെ പേളിമാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹനിശ്ചയത്തിന് താരം പങ്കെടുത്തിരുന്നു. അന്ന് പോളിക്കൊപ്പം നൃത്തംചെയ്യുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു. അതിനുശേഷം സിനിമാ ജീവിതവും കുടുംബ ജീവിതവുമായി തിരക്കിലായിരുന്നു താരം. നിന്റെ നാളുകൾക്കുശേഷം പുതിയൊരു ചിത്രവുമായി താരം എത്തിയത് കൊണ്ടു തന്നെ വലിയ സ്വീകാര്യത തന്നെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പുത്തൻ പരീക്ഷണങ്ങൾ പലപ്പോഴും സ്വീകരിക്കാറുള്ള ഒരു വ്യക്തിയാണ് അമലാപോൾ. അതുകൊണ്ടുതന്നെ താരത്തിനെ വസ്ത്രധാരണവും മേക്കപ്പും എല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്. പലപ്പോഴും വിമർശനങ്ങൾക്ക് പാത്രം ആകാറുണ്ട്. എന്തായാലും താരമിപ്പോൾ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു.