കുറച്ചു നാളുകൾക്ക് ശേഷം സെൻസേഷണൽ ഫോട്ടോഷൂട്ടും ആയി സണ്ണി ചേച്ചി, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

0

ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സണ്ണി ലിയോൺ. ഇന്ത്യൻ സിനിമ ചരിത്രത്തിൽ സണ്ണി ഉണ്ടാക്കിയ ഓളം ഒന്നും വേറൊരു നടിയും ഉണ്ടാക്കിയിട്ടില്ല. ബഹുമാനം കൊണ്ടും സ്നേഹം കൊണ്ടും സണ്ണി ചേച്ചി എന്നാണ് പലരും നടിയെ വിളിക്കാറ്. വളരെ വലിയ ആരാധക വൃത്തമാണ് ഇന്ത്യയിലുടനീളം നടിക്ക് ഉള്ളത്.

സണ്ണി ലിയോൺ എന്ന് കേട്ടാൽ പരിചയമില്ലാത്ത ഒരു പ്രേക്ഷകനും ഉണ്ടാവില്ല. എന്നാൽ സണ്ണിയുടെ ശരിക്കുള്ള പേര് കരഞ്ജിത്ത് കൗർ വോഹ്ര എന്നാണ്. എം ടി വി അവതരിപ്പിച്ച സ്പ്ലിറ്റ് വില്ല എന്ന റിയാലിറ്റി ഷോയിലൂടെയാണ് സണ്ണിയുടെ ബോളിവുഡ് പ്രവേശനം. ശേഷം പല അഡൾട്ട് സിനിമകൾ ചെയ്തു. അങ്ങനെ സണ്ണി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

ഒരു പക്ഷേ ബോളിവുഡിൽ ഇത്രയധികം സ്വീകാര്യത ലഭിച്ച നടി വേറെ ഉണ്ടാവില്ല. വൺ നൈറ്റ് സ്റ്റാൻഡ്, രാഗിണി എം എം എസ് 2, റഹീസ്, ടീന ആൻഡ് ലോലോ, ഷൂട്ട് ഔട്ട് വഡാല, ഏക് പഹേലി ലീല,ബെയ്‌മന് ലൗ,കരഞ്ജിത് കൗർ ദി അന്റോൾഡ് സ്റ്റോറി,ജിസം 2,കുച്ചു കുച്ചു ലോച ഹൈ എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു.

സമൂഹ മാധ്യമത്തിൽ വളരെ സജീവമായ സണ്ണിലിയോൺ ദിവസവും ആരാധകരുമായി വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. സണ്ണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇതിനകം തന്നെ നിരവധി ലൈക്കുകൾ ആണ് ചിത്രത്തിന് ലഭിച്ചത്. പൊതുവേ ഇപ്പോൾ സണ്ണി ലിയോൺ ഫോട്ടോഷൂട്ടുകൾ കുറവ് ചെയ്യാറുള്ളൂ. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് താരം ചിത്രങ്ങൾ പങ്കു വെക്കുന്നത്.