സ്റ്റൈലിഷ് ലുക്കിൽ തെന്നിന്ത്യൻ നടി അനസൂയ. ചിത്രങ്ങൾ വൈറൽ.

0

സിനിമാപ്രേമികൾക്ക് സുപരിചിതയായ നടിയാണ് അനസൂയ ഭരദ്വാജ്. തെന്നിന്ത്യയിൽ ഉടനീളം ഒരു വലിയ ആരാധക ഘടകം തന്നെ നടിക്ക് സ്വന്തമാണ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക മുൻനിര നായകന്മാരുടെ ഒപ്പം താരം ഇതിനകം അഭിനയിച്ചുകഴിഞ്ഞു. വളരെ വലിയ പ്രേക്ഷക സ്വീകാര്യത ആണ് താരത്തിന് പൊതുവേ ലഭിക്കാറുള്ളത്.

തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ച യുവനടി ആണ് അനസൂയ. പല സിനിമകളിലും താരത്തിൻറെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഒരു ചെറിയ കാലയളവ് കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ സ്ഥിര സജീവമാവാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽമീഡിയയിലും താരം പലതവണ ചർച്ചയായിട്ടുണ്ട്.

അനസൂയ അഭിനയിച്ച ഒട്ടു മിക്ക സിനിമകളും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. കദനം, രംഗസ്ഥലം, പുഷ്പ, യാത്ര, ഗായത്രി, കാലാ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇന്ത്യൻ സിനിമയിലെ മുൻനിര നടന്മാരായ മമ്മൂട്ടി, രജനീകാന്ത് എന്നിവരോടൊപ്പം ഇതിനകം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനസൂയ ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ തെന്നിന്ത്യൻ നടിയെ ഫോളോ ചെയ്യുന്നത്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ലൈക്കുകളും ചിത്രങ്ങൾ നേടി