അപസ്മാരം രോഗ കാരണങ്ങളും ചികിത്സയും. ഡോക്ടർ പറയുന്നത് കേൾക്കാം. വളരെ മികച്ച ഇൻഫർമേഷൻ.

0

പൊതുവേ എല്ലാവരും വരാൻ ആഗ്രഹിക്കാത്ത ഒരു രോഗാവസ്ഥയാണ് അപസ്മാരം. ഈ രോഗം നമ്മളിൽ ഭീതിയും പേടിയും വരുത്താറുണ്ട് . പൊതുവേ അപസ്മാരം മറ്റ് രോഗങ്ങളുടെ കൂടെ കാണിക്കുന്ന ഒരു അവസ്ഥയാണ്. എങ്കിലും പല മനുഷ്യരിലും വളരെ ഭീകരമായി തന്നെ അപസ്മാരം കാണാം. ഇങ്ങനെയുള്ള ആളുകൾ മാനസികമായും ശാരീരികമായും സംഘർഷം അനുഭവിക്കുന്നതായി കാണാൻ സാധിക്കും . മറ്റുള്ള ആൾക്കാരുടെ നടുവിൽ വെച്ച് ഈ രോഗം ബാധിക്കുമ്പോൾ വളരെ ഗൗരവപരമായ പ്രശ്നങ്ങളാണ് രോഗിക്ക് ഉണ്ടാവുന്നത്.

സമൂഹത്തിൽ ഒരു പ്രാവശ്യമെങ്കിലും അപസ്മാര രോഗിയെ കണ്ടവരാണ് നമ്മൾ.അപസ്മാരം അല്ലെങ്കിൽ എപ്പിലെപ്സി വളരെ സങ്കീർണമായ ഒരു രോഗാവസ്ഥയാണ്. കുട്ടികളാണ് പൊതുവേ ഈ രോഗം കണ്ടുവരുന്നത്. എന്നാൽ മുതിർന്നവരിലും അപസ്മാരം കാണാറുണ്ട്. ചില അവസരങ്ങളിൽ മാത്രം കാണപ്പെടുന്ന അസാധാരണമായ രോഗാവസ്ഥയാണ് അപസ്മാരം. പൊതുവേ ജനിതക രോഗമാണ് അപസ്മാരം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യ തലച്ചോറിലെ എന്തെങ്കിലും അസുഖം കാരണം അപസ്മാരം ഉണ്ടായേക്കാം. അപസ്മാരം കൺട്രോൾ ചെയ്യുക എന്ന രീതിയാണ് ഉചിതം. അല്ലാതെ മുഴുവനായി ചികിത്സിച്ചു മാറ്റുന്നത് അസാധ്യമാണ്.

മനുഷ്യ ശരീരവും തലച്ചോറും വളരെയധികം സങ്കീർണ്ണതകൾ നിറഞ്ഞതാണ്.നമ്മുടെ തലച്ചോറിലെ എന്തെങ്കിലും ഇൻഫെക്ഷൻ കാരണം അപസ്മാരം ഉണ്ടായേക്കാം. സാധാരണയായി ചില ട്യൂമർ രോഗികൾക്ക് അപസ്മാരം കാണാറുണ്ട്. അപസ്മാര രോഗിക്ക് ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൂർണമായ പിന്തുണ ആവശ്യമാണ്. ഓരോ വ്യക്തിക്കും അയാൾക്ക് ആവശ്യമായ ചികിത്സയാണ് വേണ്ടത്. അതുകൊണ്ടുതന്നെ പലരും ചികിത്സ വേറിട്ട് നിൽക്കുന്നതാണ്. മനസ്സിലെ ചാഞ്ചാട്ടം കാരണം വരുന്ന ഈ അവസ്ഥ വളരെ സങ്കീർണമാണ്. 70 ശതമാനം പേരുടെ രോഗലക്ഷണം നമുക്ക് മനസ്സിലാക്കാൻ സാധിക്കും . അപസ്മാരം രോഗത്തെപ്പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം.