ഗ്ലാമർ ലുക്കിൽ ജോർജുകുട്ടിയുടെ ഇളയ മകൾ ; ഇത് അനു തന്നെ ആണോ എന്ന് ആരാധകർ !

0

ദൃശ്യം എന്ന സിനിമയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ ബാല താരമാണ് എസ്തർ അനിൽ. ഇന്നിപ്പോൾ തെന്നിന്ത്യയിൽ നിരവധി അർധകരുള്ള ഒരു നായികയായിരിയ്ക്കുകയാണ് എസ്തർ. തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷകളിലെല്ലാം താരം തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. ഇന്നിപ്പോൾ ദൃശ്യം 2 റിലീസ് ചെയ്തതോടെ താര മൂല്യം കൂടിയ താരമായി മാറിയിരിയ്ക്കുകയാണ് എസ്തർ. ദൃശ്യത്തിൽ മോഹൻലാലിൻറെ ഇളയ മകൾ അനുവായാണ് താരം പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾക്കെല്ലാം നല്ല സ്വീകാര്യതയാണ് പൊതുവെ ലഭിയ്ക്കാറുള്ളത് .അത്തരത്തിൽ ഇന്നിപ്പോൾ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയം.

കറുത്ത നിറത്തിലുള്ള ഷോർട്ട് ഗൗൺ ആയിരുന്നു എസ്തർ ചിത്രത്തിൽ ധരിച്ചിരുന്നത്. “നിമിഷങ്ങൾക്ക് മുൻപ്, ഞാൻ പാർട്ടികളെ വെറുക്കുന്നു. ദയവായി എന്നെ വീട്ടിലേയ്ക്ക് വീടു, ബാംഗ്ലൂർ ഡേയ്സ് ” എന്നാണ് താരം ചിത്രത്തിന് നല്കിയിരിയ്യ്ക്കുന്ന അടിക്കുറിപ്പ്. ബാംഗ്ലൂരിൽ നിന്നുള്ള പാർട്ടിയിൽ പങ്കെടുത്തതിന് ശേഷമുള്ള ചിത്രമാണ് ഇതെന്ന കാര്യം വ്യക്തമാണ്. നിരവധി ആരാധകരാണ് ഇതിനോടകം തന്നെ എസ്തറിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിയ്ക്കുന്നത്. എസ്തറിന്റെ പല ചിത്രങ്ങളും വൈറൽ ആകാറുണ്ട്. ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിൽ താരം പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ആ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

ദൃശ്യത്തിൽ മോഹൻലാലിൻറെ ഒക്കത്ത് ഇരുന്നിരുന്ന പെൺകുട്ടി വളർന്ന് വലുതായാൽ വിശ്വസിയ്ക്കാൻ ഇപ്പോളും പലർക്കും സാധിച്ചിട്ടില്ല. എന്നാൽ പോലും അണുവിനോട് ഇപ്പോഴും ആരാധകർക്ക് സ്നേഹം മാത്രമാണ് ഉള്ളത്. ദൃശ്യത്തിന് ശേഷം താരം വീണ്ടും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടി കഴിഞ്ഞിരിയ്ക്കുകയാണ്. താരത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന താരം ദൃശ്യത്തിലൂടെയാണ് വീണ്ടും പ്രത്യക്ഷ ആയത്. കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ നായികയായാണ് താരം അഭിനയിക്കുന്നത്.