മുഖത്തെ പാടുകൾ മാറ്റി തിളക്കമുള്ളതാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ. വളരെ ഫലപ്രദമായ ഇൻഫർമേഷൻ.

0

മുഖസൗന്ദര്യത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണ് മനുഷ്യർ. നമ്മുടെ മുഖത്ത് ഒരു ചുളിവോ കലയോ ഉണ്ടായാൽ അത് നമ്മളെ മാനസികമായും ശാരീരികമായും തളർത്തുന്നു. പലകാരണങ്ങൾ കൊണ്ടും മുഖ സൗന്ദര്യം കുറയുന്നത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ചിലർക്ക് ആക്സിഡൻറ് മൂലവും ചതവ് മൂലവും മുഖത്തിന് പാടുകൾ വന്നേക്കാം. കൃത്യമായ പരിചരണത്തിലൂടെ ഇവയെല്ലാ നമുക്ക് മാഴ്ച്ച് കളയാം എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

പലരും പലവിധത്തിൽ മുഖസൗന്ദര്യത്തിന് വിലകൽപിക്കുന്നവരാണ്. മുഖക്കുരു, പൊള്ളലുകൾ, മറുക്, ക്ഷതം എന്നിവ കാരണവും മുഖസൗന്ദര്യം നഷ്ടപ്പെട്ടേക്കാം. പലപ്പോഴും നമ്മൾ ഇതിനെ അധിക പ്രാധാന്യം ആയി കാണാറില്ല. അങ്ങനെ ചെയ്യുമ്പോൾ ഇതിൻറെ പ്രശ്നം ഗുരുതരമാവുകയും പാട്ൻറെ പരിപ്പും വലുതാകുകയും ചെയ്യുന്നു. മുറിവ് വന്ന ഉടനെ കൃത്യമായ പരിചരണം അത്യാവശ്യമാണ്. തുടക്കം മുതലേ ശ്രദ്ധിച്ചാൽ വലിയ പ്രശ്നമില്ലാതെ മുഖത്തെ പാടുകൾ നമുക്ക് തടയാൻ സാധിക്കും.

മുഖത്ത് ഒരു മുറിവ് പറ്റിയാൽ ഉടൻതന്നെ സോപ്പു വെള്ളം ഉപയോഗിച്ച് അത് കഴുകി വൃത്തിയാക്കണം. മുറി വിൻറെ വലുപ്പവും ആയവും മുഖത്ത് ഉണ്ടാവുന്ന പാട്നെയും സ്വാധീനിക്കും. മുറിവുണങ്ങിയ ശേഷം ചർമം സോഫ്റ്റ് ആകാൻ ഉള്ള ഓയിന്മെന്റ് യൂസ് ചെയ്യണം. ഈ അവസരത്തിൽ അലാസ്റ്റിക് കംപ്രഷൻ എന്ന രീതി ചെയ്യണം. മുഖത്തെ പാട് എങ്ങനെ പൂർണ്ണമായി മാറ്റിയെടുക്കാം എന്നതിനെപ്പറ്റി കൂടുതലറിയാൻ വീഡിയോ കാണാം.