കാവ്യയെ ഇറുകെ പുണർന്ന് താരം ; വൈറലായി ചിത്രം !

0

ശാലീന സൗന്ദര്യം എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേയ്ക്ക് ഓടിയെത്തുന്ന താരമാണ് കാവ്യാ മാധവൻ. കിഉടുമ്പ പ്രേക്ഷകരുടെ ഇഷ്ട താരം എന്ന നിലയിലാണ് കാവ്യ അറിയപ്പെടാറുള്ളതും . പനങ്കുല പോലെ മുടിയും നീണ്ട കണ്ണുകളും എല്ലാം കാവ്യയെ മലയാളി പ്രേക്ഷകരുടെ വീട്ടിലെ കുട്ടിയാക്കി മാറ്റിയിരുന്നു. നടൻ ദിലീപിനെ രണ്ടാം വിവാഹം ചെയ്ത താരം ഇപ്പോൾ കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ്. കാവ്യയ്ക്കും ദിലീപിനും ഒരു മകൾ കൂടി ഉണ്ട് . പേര് മഹാലക്ഷ്മി. ഇന്നിപ്പോൾ കഴിഞ്ഞ ദിവസം നടന്ന നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തിൽ താരമായ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത് .ആയിഷയുടെ വിവാഹത്തിൽ തുടക്കം മുതൽ ഒടുക്കം വരെയും ദിലീപും കുടുംബവും നിറസാന്നിധ്യം ആയിരുന്നു.

ഇന്നിപ്പോൾ നദി നമിത പ്രമോദ് പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത്. കാവ്യയുമൊരുമിച്ചുള്ള ഒരു ചിത്രമാണ് നമിത തന്റെ സോഷ്യൽ മീഡിയ ആകുന്നുണ്ട് വഴി പങ്കുവെച്ചിരിയ്ക്കുന്നത്. പീച്ച് നിറത്തിലുള്ള ചുരിദാറാണ് കാവ്യാ ധരിച്ചിരിയ്ക്കുന്നത് .കറുത്ത നിറത്തിലുള്ള ഒരു ഗൗൺ ആണ് നമിത ധരിച്ചിരിയ്ക്കുന്നത് .ചിത്രത്തിൽ ഇരുവരും പരസ്പ്പരം കെട്ടിപ്പിടിച്ചാണ് നിൽക്കുന്നത് .ഒപ്പം തന്നെ ഇരുവരും സുന്ദരികളുമായിട്ടുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത് .

ദിലീപിനും മീനാക്ഷിയ്ക്കും പ്രയാഗ മാർട്ടിനും മറ്റ് രണ്ടു പേർക്കും ഒപ്പമുള്ള ഒരു ചിത്രം കാവ്യയും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള സാരിയിലാണ് പ്രയാഗ ചിത്രത്തിൽ പ്രത്യക്ഷ ആയിരിയ്ക്കുന്നത്. ചുവന്ന നിറത്തിലുള്ള ഒരു ഗൗൺ ആണ് മീനാക്ഷി ധരിച്ചിരിയ്ക്കുന്നത്. എന്തായാലും ആ ചിത്രവും വലിയ രീതിയിലുള്ള പ്രശംസ പിടിച്ച് പറ്റി കഴിഞ്ഞിരിയ്ക്കുകയാണ് .