കണ്ണെടുക്കാൻ തോന്നുന്നില്ലലോ; ഷംന കാസീമിന്റെ ചിത്രങ്ങൾക്ക് താഴെ ആരാധകർ, വൈറൽ ആയി ചിത്രങ്ങൾ

0

സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് ഷംന കാസിം. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം പിന്നീട് സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിയായി മാറുകയായിരുന്നു.

മലയാളം, തമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലായി നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.

അഖട എന്ന ചിത്രമാണ് തരത്തിന്റെതായി അവസാനം പുറത്ത് ഇറങ്ങിയ ചിത്രം.ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.

സിനിമ തിരക്കിനിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. നിരവധി ഫോള്ളോവെർസ് ആണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്.

താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രെദ്ധ നേടുന്നത്. ലഹങ്കയിൽ സുന്ദരി ആയിട്ടാണ് താരം എത്തുന്നത്.

പ്രിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് കമന്റ്‌മായി എത്തുന്നത്.

കണ്ണെടുക്കാൻ തോന്നുന്നില്ലല്ലോ എന്നാണ് ചിത്രത്തിന്റെ താഴെ ആരാധകർ കുറിക്കുന്നത്. ആരാധകർക്ക് ഇടയിൽ വൈറൽ ആയിരിക്കുകയാണ് ചിത്രങ്ങൾ.