നാട്ടിന്‍പുറത്തുകാരിയായും മോഡേണ്‍ നടിയായും തകര്‍ത്തഭിനയിക്കുന്ന സുന്ദരിയാണ് റായ് ലക്ഷ്മി. പതിനേഴാമത്തെ വയസിലായിരുന്നു നടി സിനിമയിലേക്ക് എത്തുന്നത്. ഒരു തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ റായ് ലക്ഷ്മി മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ വിവിധ ഇന്ഡസ്ട്രികളില് വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം റോക്കന്‍ എന്‍ റോള്‍ എന്ന ചിത്രത്തിലൂടെയയാണ് റായി ലക്ഷ്മി മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. ചിത്രത്തിലെ ചന്തമാമാ എന്ന പാട്ടും ഹിറ്റായിരുന്നു. പിന്നടീ മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ അണ്ണന് തമ്പിയില്‍ മമ്മൂട്ടിയുടെ നായികയായി റായി ലക്ഷ്മി എത്തി. നാട്ടിന്പുറത്ത്കാരിയായും അതീവ സെക്സിയായും മാറാന്‍ കഴിയുന്ന നടിയുടെ അഭിനയമികവ് തന്നെയാണ് എപ്പോവും ആരാധകര്‍ വീക്ഷിക്കുന്നത്.
അടുത്ത കാലത്ത് മലയാള സിനിമകളില്‍ നിനിന് അപ്രതീക്ഷമായ താരം ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രമാണ് മുഖം കാണിക്കുന്നത്. എങ്കിലും താരം സോ,്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
View this post on Instagram
സിനിമയിലെത്തുന്നതിന് മുന്‍പ് പരസ്യമോഡല്‍ ആയിട്ടാണ് റായ് ലക്ഷ്മി പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് നിരവധി ടെലിവിഷന്‍ പരസ്യങ്ങളില്‍ നടി മോഡലായി പ്രത്യക്ഷപ്പെട്ടിരുന്നു. ആറടി മൂന്നിഞ്ച് ഉയരമുള്ള നടി ഒന്നാംകിട ബാസ്ക്ക്റ്റ് ബോള്‍ കളിക്കാരി കൂടിയായിരുന്നു. അന്നും ഇന്നും ശരീര സൗന്ദര്യം കാത്തു സുക്ഷിക്കുന്ന കാര്യത്തില്‍ റായ് ലക്ഷ്മിയെ കഴിഞ്ഞേ മറ്റ് ആരുമുള്ളു.
മുന്‍പ് ബിക്കിനി ചിത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച താരം ഇപ്പോള്‍ ശരീര പരിപാലനത്തില്‍ സദാ സമയവും മുഴുകുയാണ്. ഇപ്പോഴിതാ വര്‍ക്ക് ഔട്ട് വീഡിയോയുമായിട്ടാണ് താരം രംഗത്തെത്തുന്നത്.