മോഹൻലാലിൻറെ വിവാഹത്തിന് ക്ഷണിക്കാതെ ഒരുപാട് സ്ത്രീകൾ കേറി വന്നു. ഭയങ്കര ബഹളം ആയിരുന്നു അവിടെ. പിന്നീട് സുകുമാരിച്ചേച്ചി തൻറെ അടുത്ത് വന്ന് അങ്ങനെ പറഞ്ഞു. ഡാൻസർ തമ്പി പറയുന്നു.

0

പ്രശസ്ത നടൻ മോഹൻലാലിനെ വിവാഹ സമയത്ത് ഉണ്ടായ സംഭവങ്ങൾ വിവരിക്കുകയാണ് ഡാൻസർ തമ്പി. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഏറ്റവും കൂടുതൽ ബഹളം ഉണ്ടായ വിവാഹം മോഹൻലാലിൻ്റെതാണ് എന്നാണ് അദ്ദേഹം പറയുന്നത്. സുരേഷ് ഗോപി, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങളുടെ എല്ലാം വിവാഹം നിയന്ത്രിക്കേണ്ടി വന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു. അദ്ദേഹത്തിൻറെ വാക്കുകളിലൂടെ.

വിവാഹത്തിന് ക്ഷണിക്കപ്പെടാതെ തന്നെ നിരവധി പെണ്ണുങ്ങളാണ് അന്ന് മോഹൻലാലിൻറെ കല്യാണത്തിന് വന്നത്. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് അവർ വരുന്നത്. പ്രധാന താരങ്ങൾക്കൊപ്പം എല്ലാം അവർ കയറിയിരിക്കും. അങ്ങനെ സുഖമായി ചേച്ചി തൻറെ അടുത്തുവന്നു. അവരെ നിയന്ത്രിക്കാൻ പറഞ്ഞു. ചില ആണുങ്ങളും വലിയ പ്രശ്നമാണ് ഉണ്ടാക്കിയത്.

അവസാനം അവരുമായി അടി കൂടെണ്ട സാഹചര്യമുണ്ടായി. ജീവിതത്തിൽ രണ്ടുതവണ മോഹൻലാലിനു വേണ്ടി വഴക്കുണ്ടാക്കി. ഒന്ന് താനും ബാബുരാജും തമ്മിൽ അമ്മ സംഘടനയിൽ. പിന്നീട് ലാൽ സാറിൻ്റെ കല്യാണത്തിന്. അദ്ദേഹം പറയുന്നു. മറ്റു ചില വിവാഹങ്ങളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.

ഗണേഷ് കുമാറിൻറെ കല്യാണത്തിന് താരങ്ങൾ മാത്രമുള്ള വലിയ കൂട്ടം ആണ് എത്തിയത് എന്ന് അദ്ദേഹം ഓർക്കുന്നു. മമ്മൂട്ടിയുടെ വിവാഹത്തിന് എല്ലാവരെയും വിളിച്ചിരുന്നു. പക്ഷേ നിയമമനുസരിച്ച് മുല്ലാക്ക മാർ വന്നതിനുശേഷം മാത്രമേ നിക്കാഹിന് ഇരിക്കാൻ പറ്റുകയുള്ളൂ. അദ്ദേഹം പറയുന്നു.