റീല്‍ വീഡിയോയുമായി സോനാ നായര്‍, ആരാധകര്‍ പറഞ്ഞ മറുപടി കേട്ടുനോക്കു, സംഭവം വൈറല്‍

0

തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സോന നായര്‍. സിനിമയില്‍ പെങ്ങള്‍ കഥാപാത്രമായും നാത്തൂന്‍ റോളിലും തിളങ്ങിയ താരം സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

കഥാനായകന്‍, വടക്കുംനാഥന്‍, നാല് പെണ്ണുങ്ങള്‍, എയ്ഞ്ചല്‍ ജോണ്‍ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് താരം സൂപ്പര്‍ ഹിറ്റായി മാറി.

തമിഴില്‍ ഉയരെ എന്ന പരമ്പരയിലൂടെ തിളങ്ങി തമിഴകത്തിന്റേയും ഹൃദയം കീഴടക്കി.വിവാഹ ശേഷം സിനിമയിലും സീരിയലിലും തിളങ്ങാന്‍ സഹായിച്ചത് ഭര്‍ത്താവിന്റെ പിന്തുണ തന്നെയാണെന്ന്് മുന്‍പും താരം പ്രതികരിച്ചിട്ടുണ്ട്.ഇപ്പോഴിതാ പ്രേക്ഷക ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. സാരിയില്‍ അതിസുന്ദരിയായിട്ടാണ് താരം പ്രതൃക്ഷപ്പെടുന്നത്.Sona Nair wallpaper by sarushivaanjali - d6 - Free on ZEDGE™

തന്റെ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റയില്‍ റീല്‍ വീഡിയോയുമായി താരം എത്തുന്നതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സുന്ദരിയായി നിലനില്‍ക്കുന്നതിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചാണ് പലരും രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Sona Nair (@sona_nair_official)