രശ്മികയും വിക്കി കൗശലും ഒന്നിച്ചഭിനയിച്ച ജെട്ടി പരസ്യത്തെ ട്രോളി കൊന്നു സാമൂഹ്യമാധ്യമങ്ങൾ. ഇത്ര എളുപ്പത്തിൽ പെണ്ണിനെ വളക്കാം എന്ന് നേരത്തെ അറിഞ്ഞില്ലല്ലോ എന്ന് സോഷ്യൽ മീഡിയ.

0

തെന്നിന്ത്യയിലെ പ്രശസ്ത നടിയാണ് രശ്മിക മന്ദാന. ബോളിവുഡിലെ തൻറെ ആദ്യ ചിത്രത്തിലും താരം അഭിനയിച്ചുകഴിഞ്ഞു. മിഷൻ മജ്നു എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. സിദ്ധാർത്ഥ് മൽഹോത്ര ആണ് ഇതിൽ നായകൻ. വിക്കി കൗശലി നെയും മലയാളികൾക്ക് അറിയാം.

ഉറി എന്ന ചിത്രത്തിലൂടെ സുപരിചിതനാണ് ഇദ്ദേഹം. ഇപ്പോൾ രശ്മികയും, വിക്കിയും ഒരു പരസ്യത്തിനു വേണ്ടി ഒന്നിച്ചിരിക്കുകയാണ്. പ്രശസ്ത ഇന്നർവെയർ ബ്രാൻഡ് ആയ മാചോ യുടെ പരസ്യത്തിനു വേണ്ടിയാണ് ഇത്. ഏറ്റവും പുതിയ പരസ്യം ആണ് ഇത്. പരസ്യത്തിൻ്റെ ആശയം ആണ് ഇപ്പോൾ വൈറൽ ആക്കിയിരിക്കുന്നത്.

ഒരു യോഗ അധ്യാപികയാണ് രശ്മിക ഇതിൽ. വിക്കി കൗശൽ അവിടെ യോഗ അഭ്യസിക്കുന്നത് ഒരാളാണ്. യോഗ ചെയ്യുന്നതിനിടയിലാണ് വിക്കി ധരിച്ച അണ്ടർ വെയർ ബ്രാൻഡ് അധ്യാപിക കാണുന്നത്. ഇതിൽ അധ്യാപിക ഏറെ ആകൃഷ്ടയാകുന്നു. ഇത് വീണ്ടും കാണണമെന്ന് അധ്യാപികയ്ക്ക് താല്പര്യമുണ്ട്.

അതിനാൽ തന്നെ ഷെൽഫിനു മുകളിൽ ഉള്ള സാധനങ്ങൾ എടുക്കുവാൻ തരത്തിലുള്ള അവസരം സൃഷ്ടിക്കുന്നു. കനത്ത ട്രോളുകൾ ആണ് ഇത് ഇപ്പോൾ നേരിടുന്നത്. ഇങ്ങനെ ചെയ്താൽ പെണ്ണിനെ വളക്കാം ആയിരുന്നു എന്ന് നേരത്തെ അറിഞ്ഞില്ലല്ലോ എന്നാണ് ഒരു വിഭാഗം ട്രോൾ ഉന്നത. വെറുതെ കഷ്ടപ്പെട്ടു എന്നും പറയുന്നു. നേരെ തിരിച്ചായിരുന്നു എങ്കിൽ വൻ വിവാദമായെനെ എന്നും പറയുന്നുണ്ട്.